Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാ​ങ്ക്​ ഒാ​ഫ്​...

ബാ​ങ്ക്​ ഒാ​ഫ്​ ബ​േ​റാ​ഡ​യി​ൽ 361 സ്​​പെ​ഷ​ൽ ഒാ​ഫി​സ​ർ

text_fields
bookmark_border
Bank-of-Baroda
cancel

ബാ​ങ്ക്​ ഒാ​ഫ്​ ബ​േ​റാ​ഡ​യി​ൽ സ്​​പെ​ഷ​ൽ ഒാ​ഫി​സ​റെ നി​യ​മി​ക്കു​ന്നു. 361 ഒ​ഴി​വു​ക​ളു​ണ്ട്. ​ സി.​എ, ​െഎ.​സി.​ഡ​ബ്ല്യു.​എ, എം.​ബി.​എ, പി.​ജി.​ഡി.​എം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഡി​​േ​പ്ലാ​മ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​േ​പ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ഫീ​സ്​: ജ​ന​റ​ൽ/ ഒ.​ബി.​സി- 600 രൂ​പ. എ​സ്.​സി./​എ​സ്.​ടി/ പി.​ഡ​ബ്ല്യു.​ഡി- 100 രൂ​പ. ഒാ​ൺ​ലൈ​നാ​യാ​ണ്​ ഫീ​സ​ട​ക്കേ​ണ്ട​ത്. ഏ​പ്രി​ൽ 25 മു​ത​ൽ മേ​യ്​ 17 വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.bankofbaroda.co.in സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank of barodaCareer and Education NewsSpecial Officer
News Summary - bank of baroda special officer vacancy career and education news
Next Story