Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാ​ൽ​മ​ർ ലൗ​റി​യി​ൽ...

ബാ​ൽ​മ​ർ ലൗ​റി​യി​ൽ വി​വി​ധ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
Balmer-Lawri-.jpg
cancel

കേ​ന്ദ്ര സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ ബാ​ൽ​മ​ർ ലൗ​റി​യി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (ഒാ​പ​റേ​ഷ​ൻ​സ്​- ഫ്രൈ​റ്റ്​ ഫോ​ർ​വേ​ഡി​ങ്)- ഒ​ന്ന്, യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​ ഇ​ത​ര ബി​രു​ദം. ആ​റു​വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം. ​പ്രാ​യം 30. 

അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (സെ​യി​ൽ​സ്)- ഒ​ന്ന്, യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​ ഇ​ത​ര ബി​രു​ദം.  ആ​റു​വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം. പ്രാ​യം 30. 
അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (എ.​എ​ഫ്)-​ഒ​ന്ന്. യോ​ഗ്യ​ത: സി.​എ/​െ​എ.​സി.​ഡ​ബ്ല്യു.​എ. ഒ​രു വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം. ​പ്രാ​യം 27. 
അ​സി​സ്​​റ്റ​ൻ​റ്​ ക​മ്പ​നി സെ​ക്ര​ട്ട​റി- ഒ​ന്ന്. യോ​ഗ്യ​ത: ക​മ്പ​നി സെ​ക്ര​ട്ട​റീ​സ്​ ഒാ​ഫ്​ ഇ​ന്ത്യ- അ​സോ​സി​യേ​റ്റ്​ മെം​ബ​ർ​ഷി​പ്​. ഒ​മ്പ​തു​ വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം. പ്രാ​യം 37. 

ഡെ​പ്യൂ​ട്ടി ​മാ​നേ​ജ​ർ (സെ​യി​ൽ​സ്​ - ഫ്രൈ​റ്റ്​ ഫോ​ർ​വേ​ഡി​ങ്)- ര​ണ്ട്. യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​ ഇ​ത​ര ബി​രു​ദം. 12 വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം. പ്രാ​യം 35. 
ഹെ​ഡ്​ (ഒാ​പ​റേ​ഷ​ൻ​സ്)- ഒ​ന്ന്. യോ​ഗ്യ​ത: പ്രൊ​ഡ​ക്​​ഷ​ൻ/ മെ​ക്കാ​നി​ക്ക​ൽ/​കെ​മി​ക്ക​ൽ ട്രേ​ഡി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം. എം.​ബി.​എ/​ബി​സി​ന​സ്​ മാ​നേ​ജ്​​മ​െൻറി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. 20 വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം. പ്രാ​യം 47. 

ചീ​ഫ്​ മാ​നേ​ജ​ർ (ന്യൂ ​ഇ​നീ​ഷ്യേ​റ്റീ​വ്​​സ്​ ആ​ൻ​ഡ്​​ പ്രോ​ഗ്രാം ഡെ​ലി​വ​റി- ഒ​ന്ന്. യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം. ബി​രു​ദാ​ന​ന്ത​ര ഡി​ഗ്രി/​ഡി​േ​പ്ലാ​മ (എം.​ബി.​എ ത​ത്തു​ല്യം) പ്രാ​യം 45. 

സീ​നി​യ​ർ മാ​നേ​ജ​ർ (കോ​ഒാ​ഡി​​നേ​ഷ​ൻ- മാ​നു​ഫാ​ക്​​ച​റി​ങ്​ ബി​സി​ന​സ്) ഒ​ന്ന്. യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​ഡി​േ​പ്ലാ​മ (എം.​ബി.​എ ത​ത്തു​ല്യം). പ്രാ​യം 42. 

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. 
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 13. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും ഒാ​ൺ​ൈ​ല​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.balmerlawrie.com സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education NewsBalmer lawrie vacancy
News Summary - Balmer lawrie vacancy career and education news
Next Story