Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആർ.സി.സിയിൽ...

ആർ.സി.സിയിൽ അസിസ്​റ്റൻറ്​ പ്രഫസർ

text_fields
bookmark_border
ആർ.സി.സിയിൽ അസിസ്​റ്റൻറ്​ പ്രഫസർ
cancel
തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ന​ൽ കാ​ൻ​സ​ർ സ​െൻറ​റി​ൽ (ആ​ർ.​സി.​സി) അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി ഡി​പ്പാ​ർ​ട്​​മ​െൻറി​ലാ​ണ്​ മൂ​ന്ന്​ ഒ​ഴി​വു​ക​ളു​ള്ള​ത്. 
ശ​മ്പ​ളം: 15,600-39,100+8000 ജി.​പി
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: മെ​ഡി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി​യി​ൽ ഡി.​എം/ ഡി.​എ​ൻ.​ബി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം.
ര​ണ്ടു​ വ​ർ​ഷ​ത്തെ ഡി.​എ​മ്മി​നു​ ശേ​ഷം അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ ടീ​ച്ചി​ങ്ങി​ലോ ഗ​വേ​ഷ​ണ​ത്തി​ലോ ഒ​രു വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. 
ഡി.​എം. മൂ​ന്നു​ വ​ർ​ഷ​മാ​ണെ​ങ്കി​ൽ മു​ൻ​പ​രി​ച​യം ആ​വ​ശ്യ​മി​ല്ല. 
1956ലെ ​ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ആ​ക്​​ട്​ പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​ക​ളും നേ​ടി​യി​രി​ക്ക​ണം.
പ്രാ​യം: അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​ക്കു​ മു​മ്പ്​ 46 വ​യ​സ്സ്​​ ക​വി​യ​രു​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നി​യ​മാ​നു​സൃ​ത ഇ​ള​വ്​ ല​ഭി​ക്കും.
അ​പേ​ക്ഷ ഫീ​സ്​: 1000 രൂ​പ. അ​പേ​ക്ഷ ഫോ​റ​വും വി​ശ​ദ വി​വ​ര​ങ്ങ​ളും www.rcctvm.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ല​ഭി​ക്കും. 
അ​പേ​ക്ഷ​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ത്ത്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം The Directer, Post Box No. 2417, Regional Cancer Centre, Medical College P.O  എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.
 അ​പേ​ക്ഷ  സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ 16.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assistant professorRCC
News Summary - Assistant professor in RCC
Next Story