കെജ്​രിവാളി​െൻറ മകന്​ 96.4 ശതമാനം മാർക്ക്​

23:12 PM
02/05/2019
ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​​െൻറ മ​ക​ൻ പു​ൾ​കി​ത്​ കെ​ജ്​​രി​വാ​ളി​ന്​​ 96.4 ശ​ത​മാ​നം മാ​ർ​ക്ക്. 
നോ​യി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ സ്​​കൂ​ളി​ലാ​ണ്​ പു​ൾ​കി​ത്​ പ​ഠി​ക്കു​ന്ന​ത്. 2014 സ​ഹോ​ദ​രി ഹ​ർ​ഷി​ദ​യും 96 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ ഹ​ർ​ഷി​ദ ഐ.​ഐ.​ടി പ്ര​വേ​ശ​ന​ത്തി​ന്​ ജെ.​ജെ.​ഇ പ​രീ​ക്ഷ​യി​ലും വി​ജ​യി​ച്ചി​രു​ന്നു.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗം ഒ​ന്നാം സ്​​ഥാ​നം ബ​ധി​ര വി​ദ്യാ​ർ​ഥി​നി​ ലാ​വ​ണ്യ ബാ​ല​കൃ​ഷ്​​ണ​നാണ്​. 97.3 ശ​ത​മാ​നം മാ​ർ​ക്കാ​ണ്​ ലാ​വ​ണ്യ നേ​ടി​യ​ത്. അതേസമയം, ത​​െൻറ മ​ക​ൻ സൊ​ഹ​ർ ഇ​റാ​നി 91 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യി​ച്ച​താ​യി കേ​ന്ദ്ര മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി ട്വീ​റ്റ്​ ചെ​യ്​​തു. 
Loading...
COMMENTS