ആ​രോ​ഗ്യ​കേ​ര​ള​ം: പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ഴി​വു​ക​ൾ

21:50 PM
11/10/2017
നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ മി​ഷ​നു കീ​ഴി​ലെ ആ​രോ​ഗ്യ​കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​​​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
1. ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ: അ​ഞ്ച്​ ഒ​ഴി​വ്. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ​യോ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ല​ബോ​റ​ട്ട​റി​യു​ടെ​യോ കീ​ഴി​ൽ എം.​എ​ൽ.​ടി​യി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡി​േ​പ്ലാ​മ നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ശ​മ്പ​ളം: 11,620 രൂ​പ. ഉ​യ​ർ​ന്ന പ്രാ​യം: 2107 ഏ​പ്രി​ൽ ഒ​ന്നി​ന്​ 40 വ​യ​സ്സ്​.
2. സീ​നി​യ​ർ ട്രീ​റ്റ്​​മ​െൻറ്​ ലാ​ബ്​ സൂ​പ്പ​ർ​വൈ​സ​ർ ആ​ർ.​എ​ൻ.​ടി.​സി.​പി: ഒ​രു ഒ​ഴി​വ്. പ്ല​സ്​ ടു​വി​നു​ശേ​ഷം എം.​എ​ൽ.​ടി​യി​ൽ ഡി​േ​പ്ലാ​മ അ​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സും ര​ണ്ടു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ടൂ​വീ​ല​ർ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും വേ​ണം. ഉ​യ​ർ​ന്ന പ്രാ​യം:  2107 ഏ​പ്രി​ൽ ഒ​ന്നി​ന്​ 40 വ​യ​സ്സ്​. ശ​മ്പ​ളം: 15,000 രൂ​പ. 

3. ഡി​സ്​​ട്രി​ക്​​ട്​ വി.​ബി.​ഡി ക​ൺ​സ​ൽ​ട്ട​ൻ​റ്​: ഒ​രു ഒ​ഴി​വ്. സു​വോ​ള​ജി​യി​ൽ ബി.​എ​സ്​​സി​യും ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​ന​വും അ​ല്ലെ​ങ്കി​ൽ ഹെ​ൽ​ത്ത്​​ ഇ​ൻ​സ്​​പെ​ക്​​ട​ർ, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്​​സു​ക​ളി​ൽ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. ഉ​യ​ർ​ന്ന പ്രാ​യം:  2107 ഏ​പ്രി​ൽ ഒ​ന്നി​ന്​ 40 വ​യ​സ്സ്​. ശ​മ്പ​ളം: 15,000 രൂ​പ. 
4. സോ​ഷ്യ​ൽ വ​ർ​ക്ക​ർ (എ​ൻ.​വി.​ബി.​ഡി.​സി.​പി): ഒ​രു ഒ​ഴി​വ്. എം.​എ​സ്.​ഡ​ബ്ല്യു/​എം.​എ സോ​ഷ്യോ​ള​ജി.  ഉ​യ​ർ​ന്ന പ്രാ​യം:  2107 ഏ​പ്രി​ൽ ഒ​ന്നി​ന്​ 40 വ​യ​സ്സ്​. ശ​മ്പ​ളം: 18,480 രൂ​പ.

5. ജൂ​നി​യ​ർ ഹെ​ൽ​ത്ത്​​ ഇ​ൻ​സ്​​പെ​ക്​​ട​ർ(​എ​ൻ.​വി.​ബി.​ഡി.​സി.​പി): ര​ണ്ട്​ ഒ​ഴി​വ്. സം​സ്​​ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​​​െൻറ മ​ൾ​ട്ടി​പ​ർ​പ്പ​സ്​ വ​ർ​ക്കേ​ഴ്​​സ്​ ട്രെ​യി​​നി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ട്രെ​യി​നി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​/​സാ​നി​റ്റ​റി ഇ​ൻ​സ്​​പെ​ക്​​ട​ർ ട്രെ​യി​നി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്. ഉ​യ​ർ​ന്ന പ്രാ​യം:  2107 ഏ​പ്രി​ൽ ഒ​ന്നി​ന്​ 40 വ​യ​സ്സ്​. ശ​മ്പ​ളം: 15,000 രൂ​പ. 

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 20ന​കം ല​ഭി​ക്ക​ണം. വി​ലാ​സം: District Program Manager, Arogyakeralam, Laheth Builiding, 2nd Floor, Doctors Lane, Behind 
General Hospital, Pathanamthitta --689645. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0468 2325504.
COMMENTS