Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട്ട് നടത്താനിരുന്ന ആർമി റിക്രൂട്മെന്‍റ് പരീക്ഷ മാറ്റി
text_fieldsbookmark_border
representational image
കോഴിക്കോട്: ആർമി റിക്രൂട്മെന്‍റിനായി കോഴിക്കോട് വെച്ച് ഞായറാഴ്ച (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, മാഹി എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്കായി വെള്ളിമാട്കുന്ന് ജെ.ഡി. ടി ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

