Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻജിനീ​യേ​ഴ്​​സ്​...

എ​ൻജിനീ​യേ​ഴ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ അ​പ്ര​ൻ​റി​സ്​

text_fields
bookmark_border
എ​ൻജിനീ​യേ​ഴ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ അ​പ്ര​ൻ​റി​സ്​
cancel
എ​ൻജിനീ​യേ​ഴ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡ്​ അ​​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ൽ 229 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​: 179 ഒ​ഴി​വ്​ 
1. അ​ക്കൗ​ണ്ട​ൻ​റ്​: 10 ഒ​ഴി​വ്. ബി.​കോ​മു​കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

2. എ​ച്ച്.​ആ​ർ അ​സി​സ്​​റ്റ​ൻ​റ്​: 14 ഒ​ഴി​വ്. ബി.​എ/​ബി.​ബി.​എ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
3. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ സി​വി​ൽ: 17 ഒ​ഴി​വ്. ​െഎ.​ടി.​​െ​എ​ക്കാ​ർ​ക്ക്​ (സി​വി​ൽ) അ​പേ​ക്ഷി​ക്കാം.
4. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ മെ​ക്കാ​നി​ക്ക​ൽ: 17 ഒ​ഴി​വ്.​ െഎ.​ടി.​​െ​എ​ക്കാ​ർ​ക്ക്​ (മെ​ക്കാ​നി​ക്ക​ൽ) അ​പേ​ക്ഷി​ക്കാം.
5. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ഇ​ല​ക്​​ട്രി​ക്ക​ൽ: അ​ഞ്ച്​ ഒ​ഴി​വ്. ​െഎ.​ടി.​​െ​എ​ക്കാ​ർ​ക്ക്​ (ഇ​ല​ക്​​ട്രി​ക്ക​ൽ) അ​പേ​ക്ഷി​ക്കാം.
6. സെ​ക്ര​​േ​ട്ട​റി​യ​ൽ അ​സി​സ്​​റ്റ​ൻ​റ്​: 18 ഒ​ഴി​വ്. പ്ല​സ്​​ടു അ​ല്ലെ​ങ്കി​ൽ ​െഎ.​ടി.​െ​എ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
7. സ്​​റ്റെ​നോ​ഗ്രാ​ഫ​ർ: 14 ഒ​ഴി​വ്. ​പ്ല​സ്​​ടു അ​ല്ലെ​ങ്കി​ൽ ​െഎ.​ടി.​െ​എ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

8. റി​സ​പ്​​ഷ​നി​സ്​​റ്റ്​: എ​ട്ട്​ ഒ​ഴി​വ്. എ​സ്.​എ​സ്.​എ​ൽ.​സി/​െ​എ.​ടി.​െ​എ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
9. ലാ​ബ്​ അ​സി​സ്​​റ്റ​ൻ​റ്​: 15 ഒ​ഴി​വ്. ബി.​എ​സ്​​സി/​െ​എ.​ടി.​െ​എ/10+2 രീ​തി​യി​ൽ പ​ത്താം​ക്ലാ​സാ​ണ്​ യോ​ഗ്യ​ത.
10. ആ​ർ​കി​ടെ​ക്​​ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ്​: 10 ഒ​ഴി​വ്. െഎ.​ടി.​െ​എ/10+2 രീ​തി​യി​ൽ പ​ത്താം​ക്ലാ​സാ​ണ്​ യോ​ഗ്യ​ത.
11. സ്​​റ്റെ​വാ​ഡ്​: ഏ​ഴ്​ ഒ​ഴി​വ്. െഎ.​ടി.​െ​എ/10+2 രീ​തി​യി​ൽ പ​ത്താം​ക്ലാ​സാ​ണ്​ യോ​ഗ്യ​ത.
12. ലൈ​ബ്ര​റി അ​സി​സ്​​റ്റ​ൻ​റ്​: അ​ഞ്ച്​ ഒ​ഴി​വ്. ബി.​എ/​ബി.​കോം/​ബി.​എ​സ്​​എ​സ്​ ആ​ണ്​ യോ​ഗ്യ​ത.
13. ഹോ​ർ​ട്ടി​ക്ക​ൾ​ച​ർ അ​സി​സ്​​റ്റ​ൻ​റ്​: മൂ​ന്ന്​ ഒ​ഴി​വ്. പ​ത്താം​ക്ലാ​സാ​ണ്​ യോ​ഗ്യ​ത.
14. ഹൗ​സ്​ കീ​പ്പ​ർ കോ​ർ​പ​റേ​റ്റ്​: 14 ഒ​ഴി​വ്. പ​ത്താം​ക്ലാ​സാ​ണ്​ യോ​ഗ്യ​ത.

15. കാ​ബി​ൻ/​റൂം അ​റ്റ​ൻ​ഡ​ൻ​റ്​: 22 ഒ​ഴി​വ്. പ​ത്താം​ക്ലാ​സാ​ണ്​ യോ​ഗ്യ​ത.
ഡ​ൽ​ഹി, ഗു​രു​ഗ്രാം, ചെ​ന്നൈ, വ​ഡോ​ദ​ര, കൊ​ൽ​ക്ക​ത്ത, മു​ം​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. 
ടെ​ക്​​നീ​ഷ്യ​ൻ അ​​പ്ര​ൻ​റി​സ്​: 50 ഒ​ഴി​വ്. സി​വി​ൽ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്​​ട്രി​ക്ക​ൽ/​കെ​മി​ക്ക​ൽ/​ആ​ർ​കി​ടെ​ക്​​ച​ർ/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ/​ഇ​ൻ​സ്​​ട്രു​​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ/​ക​മ്പ്യൂ​ട്ട​ർ/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ൻജിനീ​യ​റി​ങി​ൽ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത.
ഡ​ൽ​ഹി, ഗു​രു​ഗ്രാം ഒാ​ഫി​സു​ക​ളി​ലാ​ണ്​ നി​യ​മ​നം. 

ന​വം​ബ​ർ 28ന്​ 18 ​വ​യ​സ്സി​​ലേ​റെ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. നേ​ര​ത്തെ അ​പ്ര​ൻ​റി​സ്​​ഷി​പ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. ന​വം​ബ​ർ 28 ആ​ണ്​ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി. വെ​ബ്​​സൈ​റ്റ്​: http://www.engineersindia.com/
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Apprenticeengineers India limited
News Summary - Apprentice in engineers India limited
Next Story