ചെ​ന്നൈ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റി​യി​ൽ അ​പ്ര​ൻ​റി​സ്​

22:11 PM
13/08/2017
ഇ​ന്ത്യ​ൻ  റെ​യി​ൽ​വേ​ക്ക്​ കീ​ഴി​ലെ  ചെ​ന്നൈ​യി​ലെ ഇ​ൻ​റ​ഗ്ര​ൽ  കോ​ച്ച്​ ഫാ​ക്​​ട​റി അ​പ്ര​ൻ​റി​സ്​  ത​സ്​​തി​ക​യി​ലെ  വി​വി​ധ  ഒ​ഴി​വു​ക​ളി​ലേ​ക്ക്​  അ​േ​പ​ക്ഷ  ക്ഷ​ണി​ച്ചു. 
1. കാ​ർ​പ​െൻറ​ർ:  ഫ്ര​ഷേ​ഴ്​​സ്​-29  ഒ​ഴി​വ്.  (ജ​ന​റ​ൽ-15,  ഒ.​ബി.​സി-​എ​ട്ട്,  എ​സ്.​സി-​നാ​ല്,  എ​സ്.​ടി-​ര​ണ്ട്). എ​ക്​​സ്​ ​െഎ.​ടി.​െ​എ-20  (ജ​ന​റ​ൽ-10,   ഒ.​ബി.​സി-​അ​ഞ്ച്,  എ​സ്.​സി-​മൂ​ന്ന്,  എ​സ്.​ടി-​ര​ണ്ട്). 

2. ഇ​ല​ക്​​ട്രീ​ഷ്യ​ൻ: ഫ്ര​ഷേ​ഴ്​​സ്​-87 ( ജ​ന​റ​ൽ-44,  ഒ.​ബി.​സി-23, എ​സ്.​സി-13, എ​സ്.​ടി-​ഏ​ഴ്),  എ​ക്​​സ്​ ​െഎ.​ടി.​ െഎ-33(​ജ​ന​റ​ൽ-17,  ഒ.​ബി.​സി-​ഒ​മ്പ​ത്, എ​സ്.​സി-​അ​ഞ്ച്,  എ​സ്.​ടി-​ര​ണ്ട്).
3. ഫി​റ്റ​ർ: ഫ്ര​ഷേ​ഴ്​​സ്​-133  (ജ​ന​റ​ൽ-67,  ഒ.​ബി.​സി-36,  എ​സ്.​സി-20,  എ​സ്.​ടി-10), എ​ക്​​സ്​ ​െഎ.​ടി.​ െഎ-70  (​ജ​ന​റ​ൽ-36,  ഒ.​ബി.​സി-19,  എ​സ്.​സി-10,  എ​സ്.​ടി-​അ​ഞ്ച്).
4.​ മെ​ഷീ​നി​സ്​​റ്റ്​:  ഫ്ര​ഷേ​ഴ്​​സ്​-36  (ജ​ന​റ​ൽ-19,  ഒ.​ബി.​സി-10, എ​സ്.​സി-​അ​ഞ്ച്,  എ​സ്.​ടി-​ര​ണ്ട്), എ​ക്​​സ്​ ​െഎ.​ടി.​െ​എ-​അ​ഞ്ച്​  (ജ​ന​റ​ൽ-​ര​ണ്ട്,  ഒ.​ബി.​സി-​ഒ​ന്ന്,  എ​സ്.​സി-​ഒ​ന്ന്,  എ​സ്.​ടി-​ഒ​ന്ന്). 
5.  എം.​എം.​ടി.​എം:  എ​ക്​​സ്​ ​െഎ.​ടി.​െ​എ-​മൂ​ന്ന്​  (ജ​ന​റ​ൽ-​ഒ​ന്ന്,  ഒ.​ബി.​സി-​ഒ​ന്ന്,  എ​സ്.​സി-​ഒ​ന്ന്).
6. പെ​യി​ൻ​റ​ർ:  ഫ്ര​ഷേ​ഴ്​​സ്​-36  (ജ​ന​റ​ൽ-19,  ഒ.​ബി.​സി-10,  എ​സ്.​സി-​അ​ഞ്ച്,  എ​സ്.​ടി-​ര​ണ്ട്).

7. വെ​ൽ​ഡ​ർ: ഫ്ര​ഷേ​ഴ്​​സ്​-88  (ജ​ന​റ​ൽ-45, ഒ.​ബി.​സി-24,  എ​സ്.​സി-13,  എ​സ്.​ടി-​ആ​റ്),  എ​ക്​​സ്​ ​െഎ.​ടി.​െ​എ-24  (ജ​ന​റ​ൽ-12,  ഒ.​ബി.​സി-​ആ​റ്,  എ​സ്.​സി-​നാ​ല്, എ​സ്.​ടി-​ര​ണ്ട്).
മെ​ഡി​ക്ക​ൽ  അ​പ്ര​ൻ​റി​സ​സ്​:  എം.​എ​ൽ.​ടി  റേ​ഡി​യോ​ള​ജി: ഫ്ര​ഷേ​ഴ്​​സ്​-​നാ​ല്​  (ജ​ന​റ​ൽ-​ര​ണ്ട്,  ഒ.​ബി.​സി-​ഒ​ന്ന്,  എ​സ്.​ടി-​ഒ​ന്ന്),  എം.​എ​ൽ.​ടി  പ​ത്തോ​ള​ജി:  ഫ്ര​ഷേ​ഴ്​​സ്​-​നാ​ല്​  (ജ​ന​റ​ൽ-​ര​ണ്ട്,  ഒ.​ബി.​സി-​ഒ​ന്ന്, എ​സ്.​സി -ഒ​ന്ന്).
പാ​സ: എ​ക്​​സ്​ െഎ.​ടി.​​െ​എ-​ര​ണ്ട്​  (ജ​ന​റ​ൽ-​ഒ​ന്ന്,  ഒ.​ബി.​സി-​ഒ​ന്ന്)

ഒാ​രോ ത​സ്​​തി​ക​യി​ലേ​ക്കും  അ​പേ​ക്ഷി​ക്കാ​ൻ  ആ​വ​ശ്യ​മാ​യ  യോ​ഗ്യ​ത​യും  പ്രാ​യ​പ​രി​ധി​യും  സം​ബ​ന്ധി​ച്ച  വി​വ​ര​ങ്ങ​ൾ​ക്ക്​  www.icf.indian railways.gov.in/ കാ​ണു​ക.  വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​  ഡൗ​ൺ​ലോ​ഡ്​  ചെ​യ്യു​ന്ന  മാ​തൃ​ക​യി​ലാ​ണ്​  അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 100 രൂ​പ  പ്രോ​സ​സി​ങ്​  ഫീ​സ്. 
എ​സ്.​സി, എ​സ്.​ടി  വി​ഭാ​ഗ​ക്കാ​ർ​ക്കും  ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ  നേ​രി​ടു​ന്ന​വ​ർ​ക്കും  വ​നി​ത​ക​ൾ​ക്കും  ഫീ​സി​ല്ല.  അ​പേ​ക്ഷ  ആ​ഗ​സ്​​റ്റ്​ 21ന​കം  ചെ​ൈ​ന്ന ഒാ​ഫി​സി​ൽ  ല​ഭി​ക്ക​ണം.  കൂ​ടു​ത​ൽ  വി​വ​ര​ങ്ങ​ൾ​ക്ക്​  വെ​ബ്​​സൈ​റ്റ്​  കാ​ണു​ക.
COMMENTS