Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎം.​ജി​യി​ൽ...

എം.​ജി​യി​ൽ യു.​ജി/​പി.​ജി ൈപ്ര​വ​റ്റ് ര​ജി​സ്​േ​ട്ര​ഷ​ന് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
എം.​ജി​യി​ൽ യു.​ജി/​പി.​ജി ൈപ്ര​വ​റ്റ് ര​ജി​സ്​േ​ട്ര​ഷ​ന് അ​പേ​ക്ഷി​ക്കാം
cancel
കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല 2017-18 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ബി.​എ/ ബി.​കോം/​എം.​എ/ എം.​കോം/​എം.​എ​സ്​​സി (മാ​ത്​​സ്​) കോ​ഴ്സു​ക​ളി​ലേ​ക്ക് ൈപ്ര​വ​റ്റ് ര​ജി​സ്​േ​ട്ര​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ ഹി​സ്​​റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, ഇ​സ്​​ലാ​മി​ക് ഹി​സ്​​റ്റ​റി, സോ​ഷ്യോ​ള​ജി, ഫി​ലോ​സ​ഫി, ഇം​ഗ്ലീ​ഷ്, സം​സ്​​കൃ​തം, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്, കോ​മേ​ഴ്സ്​ വി​ഷ​യ​ങ്ങ​ൾ​ക്കും പി.​ജി കോ​ഴ്സു​ക​ളി​ൽ എം.​എ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്, സം​സ്​​കൃ​തം, ഹി​സ്​​റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി, എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ്, എം.​കോം കോ​ഴ്സു​ക​ൾ​ക്കു​മാ​ണ് ൈപ്ര​വ​റ്റ് ര​ജി​സ്​േ​ട്ര​ഷ​ൻ. ബി​രു​ദ-, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ സെ​മ​സ്​​റ്റ​ർ സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ്. പ​രീ​ക്ഷ​ക​ൾ ഓ​രോ വ​ർ​ഷ​വും ന​ട​ത്തും. 

ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ ബി.​എ/ ബി.​കോം (ഫു​ൾ കോ​ഴ്സ്), ബി.​എ/ ബി.​കോം (​പ്ര​ഫ​ഷ​ന​ൽ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്), ബി.​കോം ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള ബി.​എ കോ​ഴ്സു​ക​ൾ എ​ന്നി​വ​ക്ക്​ സി.​ബി.​സി.​എ​സ്​ -2017 (മോ​ഡ​ൽ ഒ​ന്ന്) സ്​​കീ​മി​ലാ​കും ര​ജി​സ്​േ​ട്ര​ഷ​ൻ അ​നു​വ​ദി​ക്കു​ക. ഒ​ന്നും ര​ണ്ടും സെ​മ​സ്​​റ്റ​ർ ഡി​ഗ്രി പി.​ജി ഫു​ൾ​കോ​ഴ്സ്​ ര​ജി​സ്​േ​ട്ര​ഷ​നു​വേ​ണ്ടി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ അ​നു​ബ​ന്ധ​രേ​ഖ​ക​ൾ​ക്കൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്ക​ണം. ഫു​ൾ കോ​ഴ്സ്​ ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ജി​സ്​േ​ട്ര​ഷ​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പ​മു​ള്ള അ​പേ​ക്ഷാ​ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. ഫീ​സി​നൊ​പ്പം അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ളു​ടെ ഫീ​സും അ​ട​ക്ക​ണം. 

ഫീ​സ്​ അ​ട​ക്കു​ന്ന വി​ധം: 
ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ കോ​ഴ്സു​ക​ൾ​ക്കു​ള്ള എ​ല്ലാ ഫീ​സു​ക​ളും ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​ത്തു​ന്ന​തി​നൊ​പ്പം ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ മാ​ത്രം അ​ട​ക്ക​ണം. ഫു​ൾ കോ​ഴ്സു​ക​ൾ ഒ​ഴി​കെ​യു​ള്ള യു.​ജി/ പി.​ജി കോ​ഴ്സു​ക​ളു​ടെ ര​ജി​സ്​േ​ട്ര​ഷ​ന് വി​ജ്ഞാ​പ​ന​ത്തി​നൊ​പ്പ​മു​ള്ള അ​പേ​ക്ഷ ഫോ​റ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച​തി​നു​ശേ​ഷം എം.​ജി.​യു ഇ-​പേ​മ​െൻറ്​ പോ​ർ​ട്ട​ൽ (epay.mgu.ac.in) വ​ഴി ഫീ​സ്​ അ​ട​ക്കേ​ണ്ട​താ​ണ്. ഫീ​സ്​ അ​ട​ക്കു​േ​മ്പാ​ൾ ല​ഭി​ക്കു​ന്ന ‘ഇ--​ര​സീ​ത്’ അ​പേ​ക്ഷ​ക്കൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: www.mgu.ac.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private registrationPGAPPLY NOWUGMG
News Summary - Apply now for UG, PG private registration in MG
Next Story