Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2026 7:21 AM IST Updated On
date_range 29 July 2026 7:21 AM ISTഐ.സി.എസ്.ഐയിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ്; ഇപ്പോൾ അപേക്ഷിക്കാം
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ)യിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ 20 ഒഴിവുകൾ. ഓൺലൈനിൽ ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. നിയമനം ഇന്ത്യയിലെവിടെയുമാകാം. നിശ്ചിത ഒഴിവുകൾ എസ്.സി/ എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു. (പരസ്യ നമ്പർ 04/2026).
ശമ്പളനിരക്ക്: 25500-81100 രൂപ (വാർഷിക ശമ്പളം 6.51 ലക്ഷം രൂപ). യോഗ്യത: ബി.കോം. മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുണ്ടാവണം. പ്രായപരിധി: 1.7.2026ൽ 35 വയസ്സ്. വിശദവിവരങ്ങൾ: www.icsi.edu/career
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

