Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജൂനിയർ റിസർച് ഫെലോ,...

ജൂനിയർ റിസർച് ഫെലോ, ഫീൽഡ് അസിസ്റ്റന്‍റ്​ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

text_fields
bookmark_border
Central Marine Fisheries Research Institute
cancel

കൊ​ച്ചി: കേ​ന്ദ്ര ബ​യോ​ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി.​എം.​എ​ഫ്.​ആ​ർ.​ഐ) ന​ട​ത്തു​ന്ന ഒ​രു ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ ജൂ​നി​യ​ർ റി​സ​ർ​ച് ഫെ​ലോ​യു​ടെ ര​ണ്ട് ഒ​ഴി​വി​ലേ​ക്കും ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​രു ഒ​ഴി​വി​ലേ​ക്കും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡേ​റ്റ​യും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്‌​കാ​ൻ ചെ​യ്ത കോ​പ്പി​യും fradcmfri@gmail.com വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 30നു​മു​മ്പ്​ ഇ-​മെ​യി​ൽ ചെ​യ്യ​ണം. യോ​ഗ്യ​ത, മ​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​ക്ക് വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം (www.cmfri.org.in).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Applications invitedJunior Research Fellow and Field AssistantBio technology
News Summary - Applications invited for the posts of Junior Research Fellow and Field Assistant
Next Story