Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലിംകോയിൽ 28 ഒഴിവ്
text_fieldsbookmark_border
ആർട്ടിഫിഷൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ (അലിംകോ) വിവധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടർണർ -ഒന്ന്, ട്യൂബ് ബെൻഡിങ് മെഷീൻ ഒാപറേറ്റർ -ഒന്ന്, ഫിറ്റർ -അഞ്ച്, മെഷീനിസ്റ്റ് -ഒന്ന്, പ്രസ് ഒാപറേറ്റർ -ഒന്ന്, പെയിൻറർ -ഒന്ന്, ക്യൂ.സി അസിസ്റ്റൻറ് (മെക്കാനിക്കൽ) -ഒന്ന്, വെൽഡർ -അഞ്ച്, അൺസ്കിൽഡ് വർക്കർ -12 എന്നിങ്ങനെയാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വിഷയത്തിൽ െഎ.ടി.െഎ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 32 വയസ്സ്. അപേക്ഷ ഫീസില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ആറ്. കൂടുതൽ വിവരങ്ങൾ www.alimco.in വെബ്സൈറ്റിൽ
Next Story
