Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​യ​​ർ​പോ​ർ​ട്ട്​...

എ​യ​​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ 542 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
AAI.jpg
cancel

​യ​​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ ജൂ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ത​സ്​​തി​ക​യി​ലെ 542 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. ഗേ​റ്റ്​ 2018 (GATE 2018) ​െൻ​റ മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ത​സ്​​തി​ക​യും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും ചു​വ​ടെ ചേ​ർ​ക്കു​ന്നു: 

ജൂ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​- സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​: ജ​ന​റ​ൽ 50, ഒ.​ബി.​സി 27, എ​സ്.​സി 15, എ​സ്.​ടി എ​ട്ട്.

ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​: ജ​ന​റ​ൽ 50, ഒ.​ബി.​സി 27, എ​സ്.​സി 15, എ​സ്.​ടി എ​ട്ട്.

ഇ​ല​ക്​​ട്രോ​ണി​ക്​​സ്​: ജ​ന​റ​ൽ 189, ഒ.​ബി.​സി 80, എ​സ്.​സി 39, എ​സ്.​ടി 22.

ആ​ർ​കി​ടെ​ക്​​ച​ർ: ജ​ന​റ​ൽ ഒ​മ്പ​ത്, ഒ.​ബി.​സി ര​ണ്ട്, എ​സ്.​ടി ഒ​ന്ന്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ  ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 300 രൂ​പ​യാ​ണ്​ അ​പേ​ക്ഷ ഫീ​സ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 27 വ​യ​സ്സി​നും 32 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​യി​രി​ക്ക​ണം. 
സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും.  അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ 28 മു​ത​ൽ ഏ​പ്രി​ൽ 27 വ​രെ സ​മ​ർ​പ്പി​ക്കാം. 

അ​പേ​ക്ഷ ഫീ​സ്​ അ​ട​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ്​ ര​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.aai.aero സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airport authority of IndiaCareer and Education News
News Summary - airport authority of india 542 vacancies career and education news
Next Story