എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ 36 ഒ​ഴി​വു​ക​ൾ

22:38 PM
04/05/2018
air-india.jpg

​യ​ർ ഇ​ന്ത്യ​യു​ടെ സ​ഹ​സ്​​ഥാ​പ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. ട്രെ​യ്​​നി ട്രേ​ഡ്​​സ്​​മാ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ സൂ​പ്പ​ർ​വൈ​സ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​യി​രി​ക്കും നി​യ​മ​നം.

ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മി​ക്കു​ക. പി​ന്നീ​ട്​ ക​രാ​ർ നീ​ട്ടി​യേ​ക്കാം. വി​ലാ​സം: മെ​യി​ൻ​റ​ന​ൻ​സ്​ ​ട്രെ​യ്​​നി​ങ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ, എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡ്, മാ​സ്​​ക​റ്റ്​ ​േഹാ​ട്ട​ലി​ന്​ സ​മീ​പം, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം- 695 033. വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച മാ​തൃ​ക​യി​ൽ  ഇം​ഗ്ലീ​ഷി​ലോ ഹി​ന്ദി​യി​ലോ ത​യാ​റാ​ക്കി​യ അ​േ​പ​ക്ഷ​​യും എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ്​ ലി​മി​റ്റ​ഡി​​െൻറ പേ​രി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​റാ​വു​ന്ന 1000 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റും സ​ഹി​തം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

എ​സ്.​സി/​എ​സ്.​ടി/​വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നി​വ​ർ​ക്ക്​ അ​പേ​ക്ഷാ​ഫീ​സി​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: മേ​യ്​ 10.  കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.airindia.inൽ.

Loading...
COMMENTS