Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഅഗ്​നിപഥ്...

അഗ്​നിപഥ് റിക്രൂട്ട്മെന്‍റ്​ റാലി: ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

text_fields
bookmark_border
agnipath recruitment rally
cancel
Listen to this Article

തിരുവനന്തപുരം: കൊല്ലത്തെ അഗ്​നിപഥ് റിക്രൂട്ട്‌മെന്‍റ്​​ റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി ചില സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് ഒന്നിനു​ പകരം ആഗസ്റ്റ് അഞ്ചിലേക്ക്​ മാറ്റിയതായി തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്‌മെന്‍റ്​ ഓഫിസ് അറിയിച്ചു.

ആഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ മൂന്നുവരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായുള്ള അഗ്​നിപഥ് റിക്രൂട്ട്‌മെന്‍റ റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online registrationagnipath recruitment
Next Story