Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജാമിഅ ഹംദർദിൽ ഡിപ്ലോമ,...

ജാമിഅ ഹംദർദിൽ ഡിപ്ലോമ, ഡിഗ്രി, പി.ജി, പിഎച്ച്.​ഡി പ്രവേശനം

text_fields
bookmark_border
ജാമിഅ ഹംദർദിൽ ഡിപ്ലോമ, ഡിഗ്രി, പി.ജി, പിഎച്ച്.​ഡി പ്രവേശനം
cancel

കൽപിത സർവകലാശാലയായ ജാമിഅ ഹംദർദ്​ ഡിപ്ലോമ, ഡിഗ്രി, പി.ജി പിഎച്ച്​.ഡി വിഭാഗങ്ങളിലായി 90ലേ​റെ കോഴ്​സുകളിൽ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. മികച്ച പഠനസൗകര്യങ്ങളാണ്​ ഇവിടെയുള്ളത്​. ഇനി പറയുന്ന കോഴ്​സുകളിലാണ്​ പ്രവേശനം.

* ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ: ഡി.ഫാർമ, ബി.ഫാർമ, എം.ഫാർമ, പിഎച്ച്​.ഡി

* എൻജിനീയറിങ്​/ടെക്​നോളജി: ബി.ടെക്​ (CSE/ECE/AI), BCA/B.Sc (IT), MCA, M.Tech (CSE), Ph.D.

* യുനാനി മെഡിസിൻ: BUMS, MD Unani, ഡിപ്ലോമ ഇൻ യുനാനി ഫാർമസി

* കെമിക്കൽ ആൻഡ്​ ലൈഫ്​ സയൻസസ്​: B.Sc-M.Sc ഇൻറഗ്രേറ്റഡ്​ പ്രോഗ്രാം, M.Sc ബയോകെമിസ്​ട്രി, ബയോടെക്​നോളജി, ബോട്ടണി, കെമിസ്​ട്രി, ക്ലിനിക്കൽ റിസർച്​​, ടോക്​സിക്കോളജി, പിഎച്ച്​.ഡി.

* മെഡിക്കൽ സയൻസസ്​: MBBS, MS, MD, മാസ്​റ്റേഴ്​സ്​ ഇൻ പബ്ലിക്​ ഹെൽത്ത്​, M.Sc, Ph.D.

* ഇൻറർ ഡിസിപ്ലിനറി സയൻസസ്​: ബി.ടെക്​ ഫുഡ്​ ടെക്​നോളജി, M.Tech ഫുഡ്​ ടെക്​നോളജി, M.Sc ബയോ മെഡിക്കൽ സയൻസസ്​. Ph.D.

* നഴ്​സിങ്​/അലൈഡ്​ ഹെൽത്ത്​: B.Sc നഴ്​സിങ്​, പോസ്​റ്റ്​​ ബേസിക്​ B.Sc നഴ്​സിങ്​, M.Sc നഴ്​സിങ്​, ബാച്​ലർ ഇൻ മെഡിക്കൽ ലാബ്​ ടെക്​നോളജി, എമർജൻസി ആൻഡ്​ ട്രോമ കെയർ ടെക്​, ഒപ്​ടോമെട്രി, ഇമേജിങ്​ ടെക്​, ഓപറേഷൻ തിയറ്റർ ടെക്​, മെഡിക്കൽ റെക്കോഡ്​ ടെക്​, കാർഡിയോളജി ലാബ്​ ടെക്​, ഡയാലിസിസ്​ ടെക്​, BPT, BOT, MPT, MOT, M.Sc ലാബ്​ സയൻസ്​, ഇ​േമജിങ്​ ടെക്​നോളജി, ഒപ്​ടോമെട്രി, പാരാമെഡിക്കൽ ഡിപ്ലോമ, ജനറൽ നഴ്​സിങ്​ ആൻഡ്​​ മിഡ്​വൈഫറി, പിഎച്ച്​.ഡി.

* ബിസിനസ്​ സ്​റ്റഡീസ്/മാനേജ്​മെൻറ്​​: BBA, B.Com (ഓണേഴ്​സ്​), ബാച്​ലർ ഓഫ്​ ഹോട്ടൽ മാനേജ്​മെൻറ്​, MBA മാനേജ്​മെൻറ്​​, പബ്ലിക്​ ഹെൽത്ത്​, ഫാർമസ്യൂട്ടിക്കൽ മാനേജ്​മെൻറ്​​, പിഎച്ച്​.ഡി

* മീഡിയ/മാസ്​ കമ്യൂണിക്കേഷൻ: BA ജേണലിസം ആൻഡ്​​ മാസ്​ കമ്യൂണിക്കേഷൻ.

* ലീഗൽ സ്​റ്റഡീസ്​: BA, LLB.

പ്രവേശന യോഗ്യത, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്​ഷൻ നടപടിക്രമം ഉൾ​െപ്പടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.jamiahamdard.edu എന്ന വെബ്​സൈറ്റിൽനിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ അപേക്ഷിക്കാം. അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും.

ഇ-മെയിൽ: admissions@jamiahamdard.ac.in. ഫോൺ: 011-26059688.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionjamia hamdard
News Summary - Admission to Diploma, Degree, PG and Ph.D in Jamia Hamdard
Next Story