ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഒാ​ഫി​സ​ർ

22:20 PM
11/01/2018
പൊ​തു​മേ​ഖ​ല ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യാ​യ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ്​ ലി​മി​റ്റ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ I) -മെ​ഡി​ക്ക​ൽ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ന​റ​ൽ -14, ഒ.​ബി.​സി -ഏ​ഴ്, എ​സ്.​സി -മൂ​ന്ന്, എ​സ്.​ടി -ര​ണ്ട്​ എ​ന്നി​ങ്ങ​നെ 26 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 
യോ​ഗ്യ​ത: എം.​ബി.​ബി.​എ​സ്​/​എം.​ഡി/​എം.​എ​സ്​/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 60 ശ​ത​മാ​നം മാ​ർ​ക്ക്​ വേ​ണം. മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ വേ​ണം. ഹോ​മി​യോ​പ​തി, ആ​യു​ർ​വേ​ദി​ക്, യൂ​നാ​നി ബി​രു​ദ​ക്കാ​ർ​ക്ക്​ ഇൗ ​ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. 2018 ജ​നു​വ​രി ഒ​ന്ന്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ യോ​ഗ്യ​ത​ക​ൾ ക​ണ​ക്കാ​ക്കു​ക. 

യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, അ​ഭി​മു​ഖ​ത്തി​ലെ മി​ക​വ്​ എ​ന്നി​വ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. 200 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. 
ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 2018 ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.newindia.co.in കാ​ണു​ക. 
Loading...
COMMENTS