Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമാം​ഗ്ലൂ​ർ...

മാം​ഗ്ലൂ​ർ റി​ഫൈ​ന​റി​യി​ൽ 96 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
refinery
cancel

​കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ മാം​ഗ്ലൂ​ർ റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ: 78 ഒ​ഴി​വ് (കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് 28, മെ​ക്കാ​നി​ക്ക​ൽ 24, സി​വി​ൽ ര​ണ്ട്, ഇ​ല​ക്ട്രി​ക്ക​ൽ ഏ​ഴ്, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 11, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ഞ്ച്, കെ​മി​സ്ട്രി ഒ​ന്ന്). യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി.​ഇ/​ബി.​ടെ​ക്/​എം.​എ​സ്.​സി പ്രാ​യം: 27. ശ​മ്പ​ളം: 50,000 -1,60,000 രൂ​പ.

അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ്: 13 ഒ​ഴി​വ് (മാ​ർ​ക്ക​റ്റി​ങ് 12, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ഒ​ന്ന്). യോ​ഗ്യ​ത: എം.​ബി.​എ/​പി.​ജി ഡി​പ്ലോ​മ ഇ​ൻ മാ​ർ​ക്ക​റ്റി​ങ്/ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്റ്/​സ​പ്ലൈ ചെ​യി​ൻ/​ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ്/​അ​ന​ല​റ്റി​ക്സ്/​ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ്. ക​ന്ന​ഡ പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം.

അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ്: അ​ഞ്ച് ഒ​ഴി​വ് (ഫി​നാ​ൻ​സ്/​ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ് നാ​ല്, സെ​ക്ര​​ട്ടേ​റി​യ​ൽ ഒ​ന്ന്). യോ​ഗ്യ​ത: എം.​ബി.​എ/​പി.​ജി ഡി​പ്ലോ​മ ഇ​ൻ ഫി​നാ​ൻ​സ്/​സി.​എ/​സി.​എം.​എ പ്രാ​യം: 27. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.mrpl.co.in/careersൽ. ​ജ​നു​വ​രി 15ന് ​വൈ​കീ​ട്ട് ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancymangalorerefinery
News Summary - 96 Vacancies in Mangalore Refinery
Next Story