Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:32 AM IST Updated On
date_range 4 Aug 2017 3:32 AM ISTമദ്രാസ് ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ 89 അപ്രൻറിസ്
text_fieldsbookmark_border
കേന്ദ്ര രാസവള മന്ത്രലയത്തിന് കീഴിൽ ചെന്നൈയിലുള്ള മദ്രാസ് ഫെർടിലൈസേഴ്സ് ലിമിറ്റഡ് താഴെപ്പറയുന്ന തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
1. ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രൻറിസെസ്: ആറ് ഒഴിവ് (കെമിക്കൽ എൻജിനീയറിങ് -അഞ്ച്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്-ഒന്ന്)
2. ടെക്നീഷ്യൻ (ഡിേപ്ലാമ) അപ്രൻറിസസ്: 45 ഒഴിവ് (കെമിക്കൽ എൻജിനീയറിങ്- 13, മെക്കാനിക്കൽ എൻജിനീയറിങ് -20, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് -അഞ്ച്, സിവിൽ എൻജിനീയറിങ് -രണ്ട്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്-അഞ്ച് ഒഴിവ്).
3. ഡിേപ്ലാമ ഇൻ ഒാഫിസ് പ്രാക്ടീസ് അപ്രൻറിസസ്: 18 ഒഴിവ്.
മേൽപറഞ്ഞ തസ്തികകളിൽ അപേക്ഷിക്കുന്നവർ www.mhrdnats.gov.inൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഇവ കൂടാതെ ട്രേഡ് അപ്രൻറിസ് തസ്തികയിൽ 20 ഒഴിവാണുള്ളത്.
1. ഫിറ്റർ: ആറ്
2. ടർണർ: ഒന്ന്
3. വെൽഡർ: ഒന്ന്
4. ഇലക്ട്രീഷ്യൻ: നാല്
5. ഇൻസ്ട്രുമെൻറ് മെക്കാനിക്: നാല്
6. റെഫ്രിജറേറ്റർ എ.സി മെക്കാനിക്: ഒന്ന്
7. മെക്കാനിക് മോേട്ടാർ വെഹിക്കിൾ: ഒന്ന്
8. മെക്കാനിക് ഡീസൽ: ഒന്ന്
9. ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്: ഒന്ന്
ഇൗ തസ്തികകളിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ www.ncvtmis.gov.in അല്ലെങ്കിൽ www.apprenticeship.gov.inൽ രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് ഒമ്പത്. ഒാരോ തസ്തികയിലേക്കും വേണ്ട യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് http://madrasfert.nic.in/ ൽ Recruitment കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story