Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 3:31 AM IST Updated On
date_range 28 Nov 2017 3:31 AM ISTപവർഗ്രിഡിൽ 88 എൻജിനീയർ
text_fieldsbookmark_border
കേന്ദ്രസർക്കാറിനു കീഴിലെ നവരത്ന സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് (പി.ജി.സി.െഎ.എൽ) താഴെപ്പറയുന്ന തസ്തികകളിലേക്ക് എഞ്ചിനീയറിങ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു:
1. ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ)/ഇ-ഫോർ: 15 ഒഴിവ് (ജനറൽ -എട്ട്, ഒ.ബി.സി (നോൺ ക്രിമിലെയർ) -മൂന്ന്, എസ്.സി -മൂന്ന്, എസ്.ടി -ഒന്ന്)
2. സീനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)/ഇ-ത്രീ: 25 ഒഴിവ് (ജനറൽ -13, ഒ.ബി.സി (നോൺ ക്രിമിലെയർ) -ഏഴ്), എസ്.സി -മൂന്ന്, എസ്.ടി -രണ്ട്)
3. അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ)/ഇ-വൺ: 48 ഒഴിവ് (ജനറൽ -24, ഒ.ബി.സി (നോൺ ക്രിമിലെയർ) -12, എസ്.സി -എട്ട്, എസ്.ടി -നാല്)
യോഗ്യത: ഇലക്ട്രിക്കൽ വിഭാഗത്തിൽ ബി.ഇ/ബി.ടെക്/ബി.എസ്സി (എഞ്ചിനീയറിങ്). 60 ശതമാനത്തിൽ കുറയാത്ത മാർക്ക്/തത്തുല്യ സി.ജി.പി.എ ഉണ്ടായിരിക്കണം.
ഡെപ്യൂട്ടി മാനേജർക്ക് യോഗ്യത പൂർത്തിയാക്കിയശേഷം ഒമ്പത് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും സീനിയർ എൻജിനീയർക്ക് ആറ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അസിസ്റ്റൻറ് എൻജിനീയർക് ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
അപേക്ഷിക്കുന്ന വിധം: www.powergridindia.com ലൂടെ അപേക്ഷിക്കാം. 500 രൂപ അപേക്ഷഫീസുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബർ 21. CAREER വിഭാഗത്തിൽ JOB OPPORTUNITIES ൽ OPENINGS കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story