Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.എം.ഡി.സിയിൽ 87 ഒഴിവുകൾ
text_fieldsbookmark_border
ഹൈദരാബാദ് ആസ്ഥാനമായ എൻ.എം.ഡി.സി ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടിവ് കേഡറിലും ജൂനിയർ ഒാഫിസർ കേഡറിലുമാണ് ഒഴിവുകൾ.
ൈമനിങ് (എട്ട്), സർവേ (മൂന്ന്), ജി ആൻഡ് ക്യു.സി (13), സി ആൻഡ് െഎ.ടി (ഏഴ്), ഇൻസ്ട്രുമെേൻറഷൻ (ഒന്ന്), ജിയോ ഫിസിസിസ്റ്റ് (ഒന്ന്) എന്നിങ്ങനെയാണ് എക്സിക്യൂട്ടിവ് കേഡറിലെ ഒഴിവുകൾ. 33 ഒഴിവാണുള്ളത്.
ജൂനിയർ ഒാഫിസർ കേഡറിൽ മെക്കാനിക്കൽ ട്രെയിനി (13), ഇലക്ട്രിക്കൽ ട്രെയിനി (എട്ട്), മൈനിങ് ട്രെയിനി (29), ജി ആൻഡ് ക്യു.സി ട്രെയിനി (നാല്) എന്നിങ്ങനെ 54 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 12നകം അപേക്ഷിക്കണം. അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകളുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.nmdc.co.in ലെ വിജ്ഞാപനത്തിലുണ്ട്.

Next Story