Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപ​ഞ്ചാ​ബ്​...

പ​ഞ്ചാ​ബ്​ എ​ഫ്.​സി.​െ​എ​യി​ൽ 860 വാ​ച്ച്​​മാ​ൻ

text_fields
bookmark_border
പ​ഞ്ചാ​ബ്​ എ​ഫ്.​സി.​െ​എ​യി​ൽ 860 വാ​ച്ച്​​മാ​ൻ
cancel
കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഫു​ഡ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ വാ​ച്ച്​​മാ​ൻ ത​സ്​​തി​ക​യി​ൽ 860 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ഞ്ചാ​ബി​ലെ ഡി​പോ​ക​ളി​ലേ​ക്കും ഒാ​ഫി​സു​ക​ളി​ലേ​ക്കു​മാ​ണ്​ നി​യ​മ​നം. ജ​ന​റ​ൽ -431, ഒ.​ബി.​സി -180, എ​സ്.​സി -249, വി​മു​ക്​​ത​ഭ​ട​ന്മാ​ർ -210 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ സം​വ​ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. 
യോ​ഗ്യ​ത: എ​ട്ടാം​ക്ലാ​സ്​ വി​ജ​യ​മാ​ണ്​ യോ​ഗ്യ​ത. 2017  ആ​ഗ​സ്​​റ്റ്​  ഒ​ന്നി​നു​മു​മ്പ്​ യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ചി​രി​ക്ക​ണം. പ്രാ​യം ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ 18നും 25​നും ഇ​ട​യി​ൽ.ശ​മ്പ​ള സ്​​കെ​യി​ൽ: 8100 -18,070 തെ​ര​ഞ്ഞെ​ടു​പ്പ്​: എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. പ​ഞ്ചാ​ബി​ൽ വെ​ച്ചാ​യി​രി​ക്കും പ​രീ​ക്ഷ. സെ​പ്​​റ്റം​ബ​ർ 20ന്​ ​മു​മ്പ്​ 250 രൂ​പ ഫീ​സ​ട​ക്ക​ണം. സെ​പ്റ്റം​ബ​ർ 20 വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​ന്നി​ല​ധി​കം അ​പേ​ക്ഷ​ക​ൾ അ​യ​ക്കു​ന്ന​വ​രെ  പ​രി​ഗ​ണി​ക്കി​ല്ല.
വെ​ബ്​​സൈ​റ്റ്​: www.fcipunjabapply.com
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:860 watchmanpunjab FCI
News Summary - 860 watchman in punjab FCI
Next Story