Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 2:23 AM IST Updated On
date_range 29 Oct 2017 2:23 AM ISTെഎ.എസ്.ആർ.ഒയിൽ 84 ഒഴിവുകൾ
text_fieldsbookmark_border
െഎ.എസ്.ആർ.ഒയുടെ അഹ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെൻററിൽ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
ജൂനിയർ റിസർച് ഫെലോ: 58 ഒഴിവുകൾ. എം.എസ്സി/എം.ടെക്/എം.ഇയും നെറ്റുമാണ് യോഗ്യത.
റിസർച് അസോസിയറ്റ്: 14 ഒഴിവുകൾ. സയൻസ്/എൻജിനീയറിങ്/ടെക്നോളജിയിൽ ഡോക്ടറേറ്റ്/തത്തുല്യവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ടെക്നിക്കൽ അസിസ്റ്റൻറ് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ): രണ്ട് ഒഴിവ്. ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിേപ്ലാമയാണ് യോഗ്യത.
ടെക്നിക്കൽ അസിസ്റ്റൻറ്: (കമ്പ്യൂട്ടർ സയൻസ്/െഎ.ടി): ഒരു ഒഴിവ്. കമ്പ്യൂട്ടർ സയൻസ്/െഎ.ടിയിൽ ഫസ്റ്റ് ക്ലാസോടെ ഡിേപ്ലാമയാണ് യോഗ്യത.
ടെക്നിക്കൽ അസിസ്റ്റൻറ് (മെക്കാനിക്കൽ): ഒരു ഒഴിവ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ഡിേപ്ലാമയാണ് യോഗ്യത.
സയൻറിഫിക് അസിസ്റ്റൻറ് (കമ്പ്യൂട്ടർ സയൻസ്/െഎ.ടി): ഒരു ഒഴിവ്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.എസ്സിയാണ് യോഗ്യത.
സയൻറിഫിക് അസിസ്റ്റൻറ് (ഫിസിക്സ്/അൈപ്ലഡ് ഫിസിക്സ്): മൂന്ന് ഒഴിവ്. ഫിസിക്സ്/അൈപ്ലഡ് ഫിസിക്സിൽ ബി.എസ്സിയാണ് യോഗ്യത.
സയൻറിഫിക് അസിസ്റ്റൻറ്-എ (മൾട്ടിമീഡിയ): ഒരു ഒഴിവ്. മൾട്ടിമീഡിയ/ആനിമേഷനിൽ ഫസ്റ്റ് ക്ലാസ് ബി.എസ്സി.
ടെക്നീഷ്യൻ ബി (ഇലക്ട്രീഷ്യൻ): രണ്ട് ഒഴിവ്. മെട്രിക്കുലേഷനും ഇലക്ട്രീഷ്യൻ ട്രേഡിൽ െഎ.ടി.െഎ/എൻ.ടി.സി/എൻ.എ.സിയുമാണ് യോഗ്യത.
ടെക്നീഷ്യൻ ബി (ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ്/ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിൻറനൻസ്): ഒരു ഒഴിവ്. മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ െഎ.ടി.െഎ/എൻ.ടി.സി/എൻ.എ.സിയുമാണ് യോഗ്യത.
അപേക്ഷിക്കേണ്ട അവസാനതീയതി നവംബർ 17. അപേക്ഷയുടെ പ്രിൻറൗട്ട് നവംബർ 30നകം ലഭിക്കുന്ന വിധത്തിൽ തപാലിൽ അയക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.sac.gov.in ൽ Work with SAC യിൽ Careers സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story