Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 4:11 AM IST Updated On
date_range 18 Sept 2017 4:11 AM ISTഗുജറാത്ത് കാർഷിക സർവകലാശാലയിൽ 82 അധ്യാപക ഒഴിവ്
text_fieldsbookmark_border
ഗുജറാത്തിലെ സർദാർക്രുശിനഗർ ദണ്ഡിവാഡ അഗ്രികൾചറൽ യൂനിവേഴ്സിറ്റിയിൽ (എസ്.ഡി.എ.യു) 82 അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒാൺലൈനായും ഒാഫ്ലൈനായും അപേക്ഷിക്കാം.
ഡയറക്ടർ-1, പ്രിൻസിപ്പൽ-2, പ്രഫസർ-16, അസോസിയേറ്റ് പ്രഫസർ-34, അസിസ്റ്റൻറ് പ്രഫസർ-29 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി: 55 വയസ്സ് കവിയാൻ പാടില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് ചട്ടപ്രകാരം വയസ്സിൽ ഇളവ് അനുവദിക്കും. ഒാരോ തസ്തികയുടെയും വിദ്യാഭ്യാസ യോഗ്യത, ശമ്പളം, തെരഞ്ഞെടുപ്പ് പ്രക്രിയ, ഇൻറർവ്യൂ എന്നിവ സംബന്ധിച്ച വിശദമായ വിജ്ഞാപനം സർവകലാശാല വെബ്ൈസറ്റായ http://sdau.ojas.sauguj.inൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫീസ്: ജനറൽ 1000 രൂപ, എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങൾക്ക് പ്രോസസിങ് ഫീയായി 500 രൂപ.എസ്.ബി.െഎ ബ്രാഞ്ചിലോ നെറ്റ് ബാങ്കിങ് വഴിയോ ഡബിറ്റ്/ക്രഡിറ്റ് കാർഡ് വഴിയോ ഫീസടക്കാം.
ഒാൺലൈൻ അപേക്ഷയുടെ ഹാർഡ്കോപ്പിയും യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ചാലൻ അടച്ചതിെൻറ കോപ്പിയും സഹിതം രജിസ്ട്രാർ, സർദാർക്രുശിനഗർ ദണ്ഡിവാഡ അഗ്രികൾചറൽ യൂനിവേഴ്സിറ്റി, സർദാർക്രുശിനഗർ എന്ന വിലാസത്തിൽ ലഭിക്കണം. സെപ്റ്റംബർ 15 മുതൽ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.
ഒാൺലൈൻ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 26. ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 13.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story