Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡൽഹി പൊലീസിൽ 7547...

ഡൽഹി പൊലീസിൽ 7547 ഒഴിവുകൾ

text_fields
bookmark_border
ഡൽഹി പൊലീസിൽ 7547 ഒഴിവുകൾ
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ (എ​ക്‌​സി​ക്യു​ട്ടീ​വ്) പ​രീ​ക്ഷ​ക്ക് ഓ​ൺ​ലൈ​നാ​യി സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പു​രു​ഷ​ൻ​മാ​ർ​ക്ക് 5056 ഉം ​വ​നി​ത​ക​ൾ​ക്ക് 2491 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. ക​മ്പ്യൂ​ട്ട​റ​ധി​ഷ്ഠി​ത പ​രീ​ക്ഷ 2023 ന​വം​ബ​ർ 14 മു​ത​ൽ 2023 ഡി​സം​ബ​ർ 15 വ​രെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. പ​രീ​ക്ഷാ തീ​യ​തി ഔ​ദ്യോ​​ഗി​ക വൈ​ബ്സൈ​റ്റാ​യ https://ssc.nic.in ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും. സെ​പ്റ്റം​ബ​ർ 30 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 100 രൂ​പ​യാ​ണ് അ​പേ​ക്ഷ ഫീ​സ്. വ​നി​ത​ക​ൾ​ക്കും എ​സ് സി, ​എ​സ് ടി ​വി​ഭാ​​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കും അ​പേ​ക്ഷാ ഫീ​സി​ല്ല. യോ​​ഗ്യ​ത, പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് https://ssc.nic.in, www.ssckkr.kar.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ 2023 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നം കാ​ണു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesdelhi police
News Summary - 7547 vacancies in Delhi Police
Next Story