Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 12:46 AM IST Updated On
date_range 24 Sept 2017 12:46 AM ISTഎം.ആർ.പി.എല്ലിൽ 74 എൻജിനീയർ
text_fieldsbookmark_border
ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിെൻറ (ഒ.എൻ.ജി.സി) അനുബന്ധ സ്ഥാപനമായ മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എ.ആർ.പി.എൽ) എൻജിനീയറിങ് തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017ലെ ഗേറ്റ് വഴിയാണ് നിയമനം. ആകെ 74 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 21 മുതൽ ഒാൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 19.
1. എൻജിനീയർ (കെമിക്കൽ) -23
2. എൻജിനീയർ (മെക്കാനിക്കൽ) -36
3. എൻജിനീയർ (ഇലക്ട്രിക്കൽ) -2
4. എൻജിനീയർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) -5
5. എൻജിനീയർ (സിവിൽ) -8
പ്രായം: 28 വയസസ്സ്. പിന്നാക്ക വിഭാഗങ്ങൾക്ക് ചട്ടപ്രകാരം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
യോഗ്യത: 2017ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. തസ്തിക ഒന്നിെൻറ യോഗ്യത: കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ എൻജിനീയറിങ്/ പെട്രോകെമിക്കൽ ടെക്നോളജിയിൽ ബി.ഇ/ ബി.ടെക്/ ബി.എസ്സി.
തസ്തിക രണ്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/ ബി.എസ്സി.
തസ്തിക മൂന്ന്: ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/ ബി.എസ്സി.
തസ്തിക നാല്: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/ ബി.എസ്സി.
തസ്തിക അഞ്ച്: സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/ ബി.എസ്സി.
തെരഞ്ഞെടുപ്പ്: ഗേറ്റ് 2017ൽ ലഭിച്ച സ്കോറിെൻറ അടിസ്ഥാനത്തിൽ ഗ്രൂപ് ഡിസ്കഷൻ/ ഗ്രൂപ് ടാസ്ക്/ വ്യക്തിഗത ഇൻറർവ്യൂ എന്നിവയിലൂടെയായിരിക്കും നിയമനം.
അപേക്ഷ അയക്കേണ്ടത്: www.mrpl.co.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് ഫോേട്ടായും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഇത് സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story