Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 10:04 PM GMT Updated On
date_range 15 July 2017 10:04 PM GMTപോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ 72 അധ്യാപകർ
text_fieldsbookmark_border
കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിവിധ വിഷയങ്ങളിൽ അഡ്ഹോക് ടീച്ചിങ് ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തമിഴ് (രണ്ട് ഒഴിവ്), മാനേജ്മെൻറ് സ്റ്റഡീസ് (നാല്), കോമേഴ്സ് (നാല്), ഇക്കണോമിക്സ് (നാല്), ടൂറിസം സ്റ്റഡീസ് (രണ്ട്), ബാങ്കിങ് ടെക്നോളജി (മൂന്ന്), ഇൻറർനാഷനൽ ബിസിനസ് (ഒന്ന്), മാത്തമാറ്റിക്സ് (മൂന്ന്), സ്റ്റാറ്റിസ്റ്റിക്സ് (ഒന്ന്), ഫിസിക്സ് (മൂന്ന്), കെമിസ്ട്രി (രണ്ട്), എർത്ത് സയൻസസ് (മൂന്ന്), കോസ്റ്റൽ ഡിസാസ്റ്റർ മാനേജ്മെൻറ് (അന്തമാൻ-നികോബാർ െഎലൻഡ്സ്-ഒന്ന്), ഇക്കോളജി ആൻഡ് എൻവയൺമെൻറൽ സയൻസസ് (ഒന്ന്), ബയോഇൻഫർമാറ്റിക്സ് (ഒന്ന്), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (നാല്), ഇംഗ്ലീഷ് (രണ്ട്), ഫ്രഞ്ച് (രണ്ട്), ഹിന്ദി (രണ്ട്), ഫിലോസഫി (രണ്ട്), സോഷ്യോളജി (ഒന്ന്), ഹിസ്റ്ററി (ഒന്ന്), പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസ് (മൂന്ന്), സോഷ്യൽ വർക് (ഒന്ന്), ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ (ഒന്ന്), എജുക്കേഷൻ (രണ്ട്), നാനോ സയൻസ് ആൻഡ് ടെക്നോളജി (ഒന്ന്), ഗ്രീൻ എനർജി ടെക്നോളജി, കമ്പ്യൂട്ടർ സയൻസസ് (അഞ്ച്), കമ്പ്യൂട്ടർ സയൻസസ് (കെ.കെ.എൽ സെൻറർ-അഞ്ച്), ലോ (നാല്) എന്നിങ്ങനെയാണ് ഒഴിവുകൾ. 2017-18 വർഷത്തേക്കാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൈല 28 ആണ്. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.pondiuni.edu.in കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story