Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വി​സി​ൽ 72 സീ​നി​യ​ർ ഗ്രേ​ഡ്​

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വി​സി​ൽ 72 സീ​നി​യ​ർ ഗ്രേ​ഡ്​
cancel
ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഇ​ന്ത്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വി​സി​ൽ 72 സീ​നി​യ​ർ ഗ്രേ​ഡ്​ ഒ​ഴി​വു​ണ്ട്. വി​വി​ധ ഭാ​ഷ​ക​ളി​ലെ അ​വ​സ​ര​ങ്ങ​ളു​ടെ എ​ണ്ണം താ​ഴെ:
1. ഹി​ന്ദി: 19 ഒ​ഴി​വ്​
2. ഇം​ഗ്ലീ​ഷ്​: 21 ഒ​ഴി​വ്​
3. മ​റാ​ത്തി: മൂ​ന്ന്​ ഒ​ഴി​വ്​
4. ഗു​ജ​റാ​ത്തി: ര​ണ്ട്​ ഒ​ഴി​വ്​
5. ബം​ഗാ​ളി: മൂ​ന്ന്​ ഒ​ഴി​വ്​
6. ഒ​റി​യ: ര​ണ്ട്​ ഒ​ഴി​വ്​
7. ത​മി​ഴ്​: നാ​ല്​ ഒ​ഴി​വ്​
8. മ​ല​യാ​ളം: ര​ണ്ട്​ ഒ​ഴി​വ്​
9. തെ​ലു​ഗു: നാ​ല്​ ഒ​ഴി​വ്​
10. ക​ന്ന​ട: ര​ണ്ട്​ ഒ​ഴി​വ്​
11. ഉ​ർ​ദു: നാ​ല്​ ഒ​ഴി​വ്​
12. അ​സ​മീ​സ്​: ര​ണ്ട്​​ ഒ​ഴി​വ്​
13. പ​ഞ്ചാ​ബി: ര​ണ്ട്​ ഒ​ഴി​വ്​
14. ക​ശ്​​മീ​രി: ഒ​രു ഒ​ഴി​വ്​
15. മ​ണി​പ്പൂ​രി: ഒ​രു ഒ​ഴി​വ്​

യോ​ഗ്യ​ത: ബി​രു​ദ​വും ജേ​ണ​ലി​സം/​മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​നി​ലു​ള്ള ഡി​േ​പ്ലാ​മ​യോ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​േ​പ്ലാ​മ​യോ ആ​ണ്. ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലോ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലോ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലോ ന്യൂ​സ്​ ഏ​ജ​ൻ​സി​ക​ളി​ലോ ര​ജി​സ്​​ട്രാ​ർ ഒാ​ഫ്​ ന്യൂ​സ്​​പേ​പ്പേ​ഴ്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത പ​ത്ര​ത്തി​ലോ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. 

ഉ​യ​ർ​ന്ന പ്രാ​യം 30 വ​യ​സ്സാ​ണ്. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നി​യ​മാ​നു​സൃ​ത ഇ​ള​വ്​ ല​ഭി​ക്കും. 
അ​പേ​ക്ഷാ​ഫീ​സ്​ 25 രൂ​പ​യാ​ണ്. എ​സ്.​സി, എ​സ്.​ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും ഫീ​സി​ല്ല. 
www.upsconline.nic.in  ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​തീ​യ​തി ജൂ​ൺ 29. വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian information servicesenior grade
News Summary - 72 senior grade in Indian Information Service
Next Story