Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറൈ​റ്റ്​​സി​ൽ 67...

റൈ​റ്റ്​​സി​ൽ 67 ഒഴിവുകൾ

text_fields
bookmark_border
റൈ​റ്റ്​​സി​ൽ 67 ഒഴിവുകൾ
cancel
ഗു​ഡ്​​ഗാ​വി​ലു​ള്ള റെ​യി​ൽ ഇ​ന്ത്യ ടെ​ക്​​നി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ക്ക​ണോ​മി​ക്​ സ​ർ​വി​സി​ൽ (റൈ​റ്റ്​​സ്) വി​വി​ധ വി​ജ്​​ഞാ​പ​ന​ങ്ങ​ളി​ലാ​യി 67 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (മെ​ക്കാ​നി​ക്ക​ൽ): ഒ​ഴി​വ്​ 10. യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ഫു​ൾ​ടൈം ഡി​ഗ്രി, അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം.
എ​ൻ​ജി​നീ​യ​ർ (മെ​ക്കാ​നി​ക്ക​ൽ): ഒ​ഴി​വ്​ 25. യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ഫു​ൾ​ടൈം ഡി​ഗ്രി, ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (ഇ​ല​ക്​​ട്രോ​ണി​ക്​​സ്): ഒ​ഴി​വ്​ അ​ഞ്ച്. യോ​ഗ്യ​ത: ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്/ ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ഫു​ൾ​ടൈം ഡി​ഗ്രി​യും അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.
എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ): ഒ​ഴി​വ്​: 10. യോ​ഗ്യ​ത: ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്/ ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ഫു​ൾ​ടൈം ഡി​ഗ്രി​യും ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.
പ്രാ​യം: അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ ത​സ്​​തി​ക​ക​ളി​ൽ 35 വ​യ​സ്സും എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​ക​ളി​ൽ 32 വ​യ​സ്സു​മാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി. 2017 സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ എ​ന്ന തീ​യ​തി വെ​ച്ചാ​ണ്​ പ്രാ​യം ക​ണ​ക്കാ​ക്കു​ക. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​രം ഇ​ള​വ​നു​വ​ദി​ക്കും.
ശ​മ്പ​ളം: അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ 20,600 രൂ​പ --46,500രൂ​പ. എ​ൻ​ജി​നീ​യ​ർ: 16,400 രൂ​പ- 40,500 രൂ​പ. 

ഇ​വ കൂ​ടാ​തെ അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (ക​മ്പ​നി സെ​ക്ര​ട്ട​റി), ഡി.​ജി.​എം (സി​വി​ൽ), മാ​നേ​ജ​ർ (സി​വി​ൽ), ഡി.​ജി.​എം (ഇ​ല​ക്​​ട്രി​ക്ക​ൽ), മാ​നേ​ജ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ), ഡി.​ജി.​എം (എ​സ്.​ആ​ൻ​ഡ്​ ടി), ​മാ​നേ​ജ​ർ (എ​സ്.​ആ​ൻ​ഡ്​​ടി) എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ ര​ണ്ടു വീ​ത​വും ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (ഇ ​ആ​ൻ​ഡ്​ എ​സ്), അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (​േലാ​ജി​സ്​​റ്റി​ക്​​സ്) ത​സ്​​തി​ക​ക​ളി​ൽ ഒാ​രോ ഒ​ഴി​വു​മാ​ണു​ള്ള​ത്. 
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.rites.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 13.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RITES67 vacancies
News Summary - 67 vacancies in rites
Next Story