Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​സി​ലി​ൽ 66...

എ​സി​ലി​ൽ 66 ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ട്രെ​യി​നി

text_fields
bookmark_border
എ​സി​ലി​ൽ 66 ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ട്രെ​യി​നി
cancel
കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ (എ​സി​ൽ)  ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ട്രെ​യി​നി ത​സ്​​തി​ക​യി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ.​സി.​ഇ (25 ഒ​ഴി​വ്), ഇ.​ഇ.​ഇ (12 ഒ​ഴി​വ്), ഇ ​ആ​ൻ​ഡ്​ ​െഎ (​മൂ​ന്ന്​ ഒ​ഴി​വ്), സി.​എ​സ്.​ഇ (10 ഒ​ഴി​വ്), സി​വി​ൽ (ആ​റ്​ ഒ​ഴി​വ്), മെ​ക്കാ​നി​ക്ക​ൽ (ഏ​ഴ്​ ഒ​ഴി​വ്), കെ​മി​ക്ക​ൽ (മൂ​ന്ന്​ ഒ​ഴി​വ്). 
യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 65 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷ​കേ​ന്ദ്ര​മാ​ണ്. 
http://careers.ecil.co.in’’ അ​ല്ലെ​ങ്കി​ൽ  www.ecil.co.in ലൂ​ടെ അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​തീ​യ​തി ഡി​സം​ബ​ർ 22. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ECIL66 graduate engineering trainee
News Summary - 66 graduate engineering trainee in ECIL
Next Story