പി.​ജി.​സി.​െ​എ.​എ​ല്ലി​ൽ 62 ഒ​ഴി​വു​ക​ൾ

21:46 PM
13/09/2017
പ​വ​ർ ഗ്രി​ഡ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ  ലി​മി​റ്റ​ഡ്​ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്​​ഥാ​ൻ, ഹ​രി​യാ​ന, ഡ​ൽ​ഹി, ഗു​ഡ്​​ഗാ​വ്​ എ​ന്നി​വി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നോ​ർ​തേ​ൺ  റീ​ജ​നി​ലെ ഒ​ഴി​വു​ക​ൾ:

1. ഡി​േ​പ്ലാ​മ ട്രെ​യ്​​നി (ഇ​ല​ക്​​ട്രി​ക്ക​ൽ): 33 ഒ​ഴി​വ്​
2. ഡി​േ​പ്ലാ​മ ട്രെ​യ്​​നി (​െഎ.​ടി): 10 ഒ​ഴി​വ്​
3. അ​സി​സ്​​റ്റ​ൻ​റ്​ (ഫി​നാ​ൻ​സ്): 19 ഒ​ഴി​വ്​
പ​വ​ർ സി​സ്​​റ്റം ഒാ​പ​റേ​ഷ​ൻ ക​മ്പ​നി ആ​സ്​​ഥാ​നം, നാ​ഷ​ന​ൽ ലോ​ഡ്​ ഡി​സ്​​പാ​ച്ച്​ സ​െൻറ​ർ, നോ​ർ​തേ​ൺ റീ​ജ​ൻ ലോ​ഡ്​ ഡി​സ്​​പാ​ച്ച്​ സ​െൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ:

1. ഡി​േ​പ്ലാ​മ ട്രെ​യ്​​നി (ഇ​ല​ക്​​ട്രി​ക്ക​ൽ): എ​ട്ട്​ ഒ​ഴി​വ്​
2. ഡി​േ​പ്ലാ​മ ട്രെ​യ്​​നി (​െഎ.​ടി): ര​ണ്ട്​ ഒ​ഴി​വ്​
3. ഡി​േ​പ്ലാ​മ ട്രെ​യ്​​നി (ഇ​ല​ക്​​ട്രോ​ണി​ക്​​സ്): ര​ണ്ട്​ ഒ​ഴി​വ്​
4. ജൂ​നി​യ​ർ ഒാ​ഫി​സ​ർ ട്രെ​യ്​​നി (എ​ച്ച്.​ആ​ർ): നാ​ല്​ ഒ​ഴി​വ്​
5. അ​സി​സ്​​റ്റ​ൻ​റ്​ (ഫി​നാ​ൻ​സ്): മൂ​ന്ന്​ ഒ​ഴി​വ്​

ഡി​േ​പ്ലാ​മ ട്രെ​യ്​​നി ത​സ്​​തി​ക​യി​ലേ​ക്ക്​ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ നേ​ടി​യ ഡി​​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ ബി.​കോം​കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​/​പേ​ഴ്​​സ​ന​ൽ മാ​നേ​ജ്​​െ​മ​ൻ​റ്​/​ഇ​ൻ​ഡ​സ്​ ട്രി​യ​ൽ റി​ലേ​ഷ​നി​ൽ പി.​ജി അ​ല്ലെ​ങ്കി​ൽ പി.​ജി ഡി​േ​പ്ലാ​മ​യോ എം.​എ​സ്.​ഡ​ബ്യൂ​വോ നേ​ടി​യ​വ​ർ​ക്ക്​ ജൂ​നി​യ​ർ ഒാ​ഫി​സ​ർ ട്രെ​യ്​​നി  ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാം. 

തി​ര​ഞ്ഞെ​ടു​പ്പ്​: എ​ഴു​ത്തു​പ​രീ​ക്ഷ/​ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ ഡി​േ​പ്ലാ ട്രെ​യ്​​നി, ജൂ​നി​യ​ർ ഒാ​ഫി​സ​ർ ട്രെ​യ്​​നി  ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ്. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ​യു​ടെ​യും ക​മ്പ്യൂ​ട്ട​ർ സ്​​കി​ൽ ടെ​സ്​​റ്റി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ക. 
ഡ​ൽ​ഹി, ജ​യ്​​പു​ർ, നോ​യി​​ഡ എ​ന്നി​വ​യാ​യി​രി​ക്കും  എ​ഴു​ത്തു​പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ. 

ഡി​േ​പ്ലാ​മ ട്രെ​യ്​​നി, ജൂ​നി​യ​ർ ഒാ​ഫി​സ​ർ ട്രെ​യ്​​നി ത​സ്​​തി​ക​ക​ളി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 300 രൂ​പ​യും അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ൽ  അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 200 രൂ​പ​യും ഫീ​സ​ട​ക്ക​ണം. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​രെ​യും വി​മു​ക്​​ത​ഭ​ട​ന്മാ​രെ​യും വ​കു​പ്പു​ത​ല  ഉ​ദ്യോ​ഗ​സ്​​ഥ​െ​ര​യും ഫീ​സ​ട​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ www.powergridindia.com ൽ    Careers   section ​ൽ    Job   Opportunities  വി​ഭാ​ഗ​ത്തി​ൽ Recruitment   of   Diploma    Trainee   (Electrical/Electronics/IT),   Jr.   Officer   Trainee   (HR)   &   Assistant (Finance)   in   NR-I   and   POSOCO  എ​ന്ന ലി​ങ്ക്​ കാ​ണു​ക. മ​റ്റ്​ രീ​തി​യി​ല​ു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്​​ഒൗ​ട്ട്​ രേ​ഖ​ക​ൾ സ​ഹി​തം  ത​പാ​ലി​ൽ അ​യ​ക്ക​ണം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി സെ​പ്​​റ്റം​ബ​ർ 20. ത​പാ​ലി​ൽ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​  ല​ഭി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഒ​ക്​​ടോ​ബ​ർ ര​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ.
COMMENTS