Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമും​ബൈ പോ​ർ​ട്​...

മും​ബൈ പോ​ർ​ട്​ ട്ര​സ്​​റ്റി​ൽ 56 സ്​​പോ​ർ​ട്​​സ്​ ട്രെ​യ്​​നി

text_fields
bookmark_border
മും​ബൈ പോ​ർ​ട്​ ട്ര​സ്​​റ്റി​ൽ 56 സ്​​പോ​ർ​ട്​​സ്​ ട്രെ​യ്​​നി
cancel
മും​ബൈ പോ​ർ​ട്​ ട്ര​സ്​​റ്റ്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ താ​ഴെ​പ്പ​റ​യു​ന്ന സ്​​പോ​ർ​ട്​​സ്​ ഇ​ന​ങ്ങ​ളി​ൽ സ്​​പോ​ർ​ട്​​സ്​ ട്രെ​യ്​​നി​ക​ളെ നി​യ​മി​ക്കു​ന്നു:
1. അ​ത്​​ല​റ്റി​ക്​​സ്​: അ​ഞ്ച്​ ഒ​ഴി​വു​ക​ൾ (ആ​ൺ-​മൂ​ന്ന്, പെ​ൺ-​ര​ണ്ട്)
2. ഷ​ട്ടി​ൽ ബാ​ഡ്​​മി​ൻ​റ​ൺ: മൂ​ന്ന്​ ഒ​ഴി​വു​ക​ൾ
3. ബോ​ഡി ബി​ൽ​ഡി​ങ്​: ര​ണ്ട്​ ഒ​ഴി​വു​ക​ൾ
4. ക്രി​ക്ക​റ്റ്​: എ​ട്ട്​ ഒ​ഴി​വു​ക​ൾ
5. ഫു​ട്​​ബാ​ൾ: ഒ​മ്പ​ത്​ ഒ​ഴി​വു​ക​ൾ
6. ഹോ​ക്കി: ഒ​ൻ​പ​ത്​ ഒ​ഴി​വു​ക​ൾ
7. ക​ബ​ഡി: ഏ​ഴ്​ ഒ​ഴി​വു​ക​ൾ
8. ടേ​ബി​ൾ ടെ​ന്നി​സ്​: ര​ണ്ട്​ ഒ​ഴി​വു​ക​ൾ.
9. വോ​ളി​​ബാ​ൾ: ആ​റ്​ ഒ​ഴി​വു​ക​ൾ
10. വെ​യ്​​റ്റ്​ ലി​ഫ്​​റ്റി​ങ്​: അ​ഞ്ച്​ ഒ​ഴി​വു​ക​ൾ.

അ​പേ​ക്ഷി​ക്കു​ന്ന കാ​യി​ക​യി​ന​ത്തി​ൽ 2014, 2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ അ​ന്ത​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കും ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ സം​സ്​​ഥാ​ന​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത​വ​ർ​ക്കും ദേ​ശീ​യ​മ​ത്സ​ര​ത്തി​ൽ സം​യു​ക്​​ത യൂ​നി​വേ​ഴ്​​സി​റ്റി ടീ​മി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത​വ​ർ​ക്കും യൂ​നി​വേ​ഴ്​​സി​റ്റി സ്​​പോ​ർ​ട്​​സ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്​ ന​ട​ത്ത​ു​ന്ന അ​ന്ത​ർ​സം​സ്​​ഥാ​ന ടൂ​ർ​ണ​മ​െൻറി​ൽ ഒ​രു യൂ​നി​വേ​ഴ്​​സി​റ്റി​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത​വ​ർ​ക്കും ക്രി​ക്ക​റ്റി​ൽ എ ​ഡി​വി​ഷ​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത​വ​ർ​ക്കും ഹോ​ക്കി​യി​ലോ ഫു​ട്​​ബാ​ളി​ലോ സൂ​പ്പ​ർ/​എ​ലൈ​റ്റ്​ ഡി​വി​ഷ​നി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.
പ്രാ​യം ആ​ഗ​സ്​​റ്റ്​ 10ന്​ 18​നും 27നും ​ഇ​ട​യി​ൽ.

കാ​യി​ക​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 11 മാ​സ​ങ്ങ​ൾ വീ​ത​മു​ള്ള മൂ​ന്ന്​ ​േബ്ലാ​ക്കു​ക​ൾ ആ​യി​രി​ക്കും ക​രാ​ർ കാ​ലാ​വ​ധി. സ്​​റ്റൈ​പ്പ​ൻ​ഡ്​: പ്ര​തി​മാ​സം 15,000 രൂ​പ
കി​റ്റ്​: വ​ർ​ഷം 10,000 രൂ​പ
താ​മ​സ​ച്ചെ​ല​വും മെ​ഡി​െ​ക്ല​യി​മും ആ​ക്​​സി​ഡ​ൻ​റ്​ ഇ​ൻ​ഷു​റ​ൻ​സും ല​ഭി​ക്കും.

അ​പേ​ക്ഷ: 56 sports trainee in Mumbai port trust
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:56 sports traineeMumbai port trust
Next Story