Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2017 1:16 AM IST Updated On
date_range 15 Oct 2017 1:16 AM ISTട്രിച്ചി ഭെല്ലിൽ 554 ട്രേഡ് അപ്രൻറിസ്
text_fieldsbookmark_border
തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ട്രേഡ് അപ്രൻറിസ് തസ്തികയിൽ 554 ഒഴിവുകൾ.
1. ഫിറ്റർ: 210 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് രണ്ടു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. 8270 രൂപയാണ് പ്രതിമാസശമ്പളം.
2. വെൽഡർ (ജി ആൻഡ് ഇ): 130 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് ഒരു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം 7350 രൂപ.
3. ടർണർ: 30 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് രണ്ടു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. 8270 രൂപയാണ് പ്രതിമാസശമ്പളം.
4. മെഷീനിസ്റ്റ്: 30 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും മെഷീനിസ്റ്റ് (മില്ലർ/കോമ്പസിറ്റ്) ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് രണ്ടു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. 8270 രൂപയാണ് പ്രതിമാസശമ്പളം.
5. ഇലക്ട്രീഷ്യൻ: 40 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് രണ്ടു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. 8270 രൂപയാണ് പ്രതിമാസശമ്പളം.
6. മെക്കാനിക്-മോേട്ടാർ വെഹിക്ക്ൾ: 30 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് രണ്ടു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. 8270 രൂപയാണ് പ്രതിമാസശമ്പളം.
7. ഡ്രാഫ്റ്റ്സ്മാൻ (െമക്കാനിക്കൽ): 15 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി.
പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് രണ്ടു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. 8270 രൂപയാണ് പ്രതിമാസശമ്പളം.
8. പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ്: 25 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് ഒരു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം 7350 രൂപ.
9. കാർപൻറർ: 19 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് ഒരു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം 7350 രൂപ.
10. പ്ലംബർ: 22 ഒഴിവ്. 12 മാസമാണ് അപ്രൻറിസ്ഷിപ് കാലാവധി. എട്ടാം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് െഎ.ടി.െഎയിൽനിന്ന് ഒരു വർഷത്തെ പരിശീലനവും നേടിയവർക്ക് അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം 7350 രൂപ.
11. എം.എൽ.ടി പാത്തോളജി: മൂന്ന് ഒഴിവ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. 2014, 2015, 2016 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർ അപേക്ഷിച്ചാൽ മതി. പ്രതിമാസ ശമ്പളം: 6430 രൂപ.
പ്രായപരിധി: ഒക്ടോബർ ഒന്നിന് 18നും 27നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: കേന്ദ്രസർക്കാർ അപ്രൻറിസ്ഷിപ് പോർട്ടലിൽ (www.apprenticeship.gov.in) രജിസ്റ്റർ ചെയ്യണം. എസ്റ്റാബ്ലിഷ്മെൻറ് ഒാപ്ഷനിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ട്രിച്ചി എന്നത് തിരഞ്ഞെടുക്കണം. www.bheltry.co.in എന്ന വെബ്സൈറ്റിലൂടെയും അപ്രൻറിസ്ഷിപ് പരിശീലനത്തിന് അപേക്ഷിക്കണം.
ഒക്ടോബർ 2017 ബാച്ചിേലക്കാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക് www.bheltry.co.in സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story