മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റിയിൽ 55 ഒഴിവ്
text_fieldsനാക് അംഗീകാരമുള്ള ഹൈദരാബാദിലെ മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റിയിലും യൂനിവേഴ്സിറ്റിക്ക് കീഴിൽ ജമ്മു-കശ്മീരിലെ ശ്രീനഗറിൽ പ്രവർത്തിക്കുന്ന മാനു ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ വിമൺസിലും ഒഴിവുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ് 55.
1. പ്രഫസർ: ഇംഗ്ലീഷ്-1, വിമൺ എജുക്കേഷൻ- 1, ഇസ്ലാമിക് സ്റ്റഡീസ്-1, പൊളിറ്റിക്കൽ സയൻസ്-1, ഫിസിക്സ്-1, കെമിസ്ട്രി-1, ബോട്ടണി-1, കോമേഴ്സ്-1, സി.പി.ഡി.യു.എം.ടി-1, സി.ഡബ്ല്യു.എസ്-1, ഡി.ഇ-1
2. അസോസിയേറ്റ് പ്രഫസർ: ഇംഗ്ലീഷ്-2, ഹിന്ദി-1, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം-1, സോഷ്യൽ വർക്ക്-1, സോഷ്യോളജി-1, ഇക്കേണാമിക്സ്-1, കെമിസ്ട്രി-1, മാത്തമാറ്റിക്സ്-1, സി.എസ്.ഇ (പോളിടെക്നിക്)-2, സിവിൽ എൻജിനിയറിങ് (പോളിടെക്നിക്)-1, ഇ.സി.ഇ (പോളിടെക്നിക്)-1, ഹിസ്റ്ററി (ഡി.ഇ)-1, ബിസിനസ് മാനേജ്മെൻറ് (ഡി.ഇ)-1, സി.പി.ഡി.യു.എം.ഡി-1, സി.യു.സി.എസ്-1
2. അസിസ്റ്റൻറ് പ്രഫസർ: അറബിക്-1, ഹിസ്റ്ററി-1, സിവിൽ എൻജിനീയറിങ് (പോളിടെക്നിക്)-2, ബിസിനസ് മാനേജ്െമൻറ്-1, സി.പി.ഡി.യു.എം.ടി-1
ശ്രീനഗറിലെ മാനു ആർട്സ് സയൻസ് കോളജിലെ ഒഴിവുകൾ
1. അസോസിയേറ്റ് പ്രഫസർ: ഉർദു-1, അറബിക്-1, ഇംഗ്ലീഷ്-1, പേർഷ്യൻ-1, ഇക്കണോമിക്സ്-1, ഹിസ്റ്ററി-1, പൊളിറ്റിക്കൽ സയൻസ്-1, പബ്ലിക് അഡ്മിനിസ്ട്രേഷൻ-1
2. അസിസ്റ്റൻറ് പ്രഫസർ: ഹിസ്റ്ററി-1, പബ്ലിക് അഡ്മിനിസ്ട്രേഷൻ-1.
മറ്റ് തസ്തികകൾ
ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ)-1, അസിസ്റ്റൻറ് ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ)-1
മോഡൽ സ്കൂൾ ടീച്ചേർസ്
പി.ജി.ടി-ഇംഗ്ലീഷ്-1, ടി.ജി.ടി-ഇംഗ്ലീഷ്-2, ഫിസിക്കൽ എജുക്കേഷൻ-1,
വർക്ക് എക്സ്പീരിയൻസ് ടീച്ചർ: ഇലക്ട്രോണിക് ഗാഡ്ജറ്റ് ആൻഡ് ഇലക്ട്രോണിക്സ്-1, തുന്നൽ എംബ്രോയ്ഡറി-1, യോഗ ടീച്ചർ-3.
അപേക്ഷ ഫോം, യോഗ്യത, പരിചയം, പ്രായം തുടങ്ങിയ വിവരങ്ങൾ www.manuu.ac.in എന്ന വെബ്സൈറ്റിൽ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16
