Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസ​ഫ്​​ദ​ർ​ജ​ങ്​​...

സ​ഫ്​​ദ​ർ​ജ​ങ്​​ ഹോ​സ്​​പി​റ്റ​ലി​ൽ 542 സീ​നി​യ​ർ ​െറ​സി​ഡ​ൻ​റ്​ ഒഴിവുകൾ

text_fields
bookmark_border
സ​ഫ്​​ദ​ർ​ജ​ങ്​​ ഹോ​സ്​​പി​റ്റ​ലി​ൽ 542 സീ​നി​യ​ർ ​െറ​സി​ഡ​ൻ​റ്​ ഒഴിവുകൾ
cancel

ന്യൂ​ഡ​ൽ​ഹി​യി​ലെ വി.​എം.​എം കോ​ള​ജ്​ ആ​ൻ​ഡ്​ സ​ഫ്​​ദ​ർ​ജ​ങ്​ ഹോ​സ്​​പി​റ്റ​ൽ വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ലാ​യി 542 സീ​നി​യ​ർ ​െറ​സി​ഡ​ൻ​റു​മാ​രെ തേ​ടു​ന്നു. അ​ടി​സ്​​ഥാ​ന ശ​മ്പ​ളം 67,700 രൂ​പ. നി​ല​വി​ലു​ള്ള ബ​ത്ത​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലാ​ണ്​ ഈ ​സ്​​ഥാ​പ​നം. നി​യ​മ​നം മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ്. അ​പേ​ക്ഷ​ഫീ​സ്​ 500 രൂ​പ. SC/ST/PWD വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല.

അ​പേ​ക്ഷ​ഫോ​റ​വും വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​ന​വും www.ymmc-sjh.nic.in ൽ ​ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം The Medical Superintendent, VMM College of Safdarjung Hospital, New Delhi-110 029 എ​ന്ന വി​ലാ​സ​ത്തി​ൽ ജ​നു​വ​രി 21ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​നു​മു​മ്പ്​ ല​ഭി​ക്ക​ണം. ക​വ​റി​നു​ പു​റ​ത്ത്​ സീ​നി​യ​ർ ​െറ​സി​ഡ​ൻ​റ്​ ത​സ്​​തി​ക​ക്കു​ള്ള അ​പേ​ക്ഷ​യെ​ന്ന്​ എ​ഴു​തി​യി​രി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

സ്​​പെ​ഷാ​ലി​റ്റി​യും ഒ​ഴി​വു​ക​ളും: അ​ന​സ്​​തേ​ഷ്യ -131, അ​നാ​ട്ട​മി -4, ബ​യോ​കെ​മി​സ്​​ട്രി -5, കാ​ൻ​സ​ർ സ​ർ​ജ​റി -4, കാ​ർ​ഡി​യോ​ള​ജി -22, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ -2, CTVS -2, ​െഡ​ൻ​റ​ൽ സ​ർ​ജ​റി -2, ഡെ​ർ​മ​റ്റോ​ള​ജി -2, എ​ൻ​ഡോ​ക്രി​നോ​ള​ജി -10, ഇ.​എ​ൻ.​ടി -6, ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ -4, ഹെ​മ​റ്റോ​ള​ജി -4, ലാ​ബ്​ ഓ​​ങ്കോ​ള​ജി -2, മാ​ക്​​സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി -3, മെ​ഡി​ക്ക​ൽ ഓ​​ങ്കോ​ള​ജി -11, മെ​ഡി​സി​ൻ -32, മൈ​ക്രോ ബ​യോ​ള​ജി -5, നെ​ഫ്രോ​ള​ജി -10, ന്യ​ൂ​റോ സ​ർ​ജ​റി -25, ന്യൂ​റോ​ള​ജി -18, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ -5, ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി -36, ഒ​ഫ്​​താ​ൽ​മോ​ള​ജി -5, ഓ​ർ​ത്തോ​പീ​ഡി​ക്​​സ്​ -19, പീ​ഡി​യാ​ട്രി​ക്​​സ്​ -34, പീ​ഡി​യാ​ട്രി​ക്​​സ്​ സ​ർ​ജ​റി -6, പ​ത്തോ​ള​ജി -17, ഫാ​ർ​മ​ക്കോ​ള​ജി -5, ഫി​സി​യോ​ള​ജി -6, PMR-3, സൈ​ക്യാ​ട്രി -1, റേ​ഡി​യോ​ള​ജി -18, റേ​ഡി​യോ തെ​റ​പ്പി -4, റീ​ന​ൽ ട്രാ​ൻ​സ്​​പ്ലാ​ൻ​റ്​ -8, റെ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ൻ -6, SIC ഓ​ർ​ത്തോ -8, സ​ർ​ജ​റി -35, യൂ​റോ​ള​ജി -4.

ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷാ​ലി​റ്റി​യി​ൽ അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ പി.​ജി ഡി​ഗ്രി/​ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള (ഒ​രു​വ​ർ​ഷം ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷാ​ലി​റ്റി​യി​ലു​ള്ള എ​ക്​​സ്​​പീ​രി​യ​ൻ​സ്​ വേ​ണം) എം.​ബി.​ബി.​എ​സ്​/​ബി.​ഡി.​എ​സ്​ യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.

പ്രാ​യ​പ​രി​ധി 45 വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 50 വ​യ​സ്സ്. ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 48 വ​യ​സ്സ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ (പി.​ഡ​ബ്ല്യു.​ഡി) ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job vacancysafdarjung hospital
News Summary - 542 Senior Resident Vacancies in Safdarjung Hospital
Next Story