Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഷി​പ്പി​ങ്​...

ഷി​പ്പി​ങ്​ കോ​ർ​പ​റേ​ഷ​നി​ൽ 50 ഇ.​ആ​ർ.​പി.​ഒ

text_fields
bookmark_border
ഷി​പ്പി​ങ്​ കോ​ർ​പ​റേ​ഷ​നി​ൽ 50 ഇ.​ആ​ർ.​പി.​ഒ
cancel
ഷി​പ്പി​ങ്​ കോ​ർ​​പ​റേ​ഷ​നി​ൽ എ​ൻ​ജി​ൻ റൂം ​പെ​റ്റി ഒാ​ഫി​സ​ർ, ട്രെ​യ്​​നി എ​ൻ​ജി​ൻ റൂം ​പെ​റ്റി ഒാ​ഫി​സ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 50 ഒ​ഴി​വാ​ണു​ള്ള​ത്. ഷി​പ്പി​ങ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ ക​പ്പ​ലു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. 

യോ​ഗ്യ​ത: അം​ഗീ​കൃ​ത പോ​ളി​ടെ​ക്​​നി​ക്കി​ൽ​നി​ന്ന്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി​േ​പ്ലാ​മ അ​ല്ലെ​ങ്കി​ൽ ഫി​റ്റ​ർ, ഡീ​സ​ൽ/​മോ​േ​ട്ടാ​ർ മെ​ക്കാ​നി​ക്, മെ​ഷി​നി​സ്​​റ്റ്, വെ​ൽ​ഡ​ർ ട്രേ​ഡു​ക​ളി​ലൊ​ന്നി​ൽ നാ​ഷ​ന​ൽ ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​​റ്റോ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഷി​പ്​​യാ​ർ​ഡി​ൽ​നി​ന്ന്​ ഫി​റ്റ​ർ, ഡീ​സ​ൽ/​മോ​േ​ട്ടാ​ർ മെ​ക്കാ​നി​ക്, മെ​ഷി​നി​സ്​​റ്റ്​ ​േട്ര​ഡു​ക​ളി​ലൊ​ന്നി​ൽ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റോ നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 30ന്​ ​രാ​വി​ലെ 10.30ന്​ മും​ബൈ​യി​ലെ ഷി​പ്പി​ങ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ ഒാ​ഫി​സി​ലാ​ണ്(​ഷി​പ്പി​ങ്​ ഹൗ​സ്) വാ​ക്-​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. വി​വ​ര​ങ്ങ​ൾ​ക്ക്​ +91-22-22843608 ൽ വി​ളി​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:50 ERPOshipping corporation
News Summary - 50 ERPO in shipping corporation
Next Story