Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.​െ​എ.​എ​സ്.​എ​ഫി​ൽ...

സി.​െ​എ.​എ​സ്.​എ​ഫി​ൽ 487 കോ​ൺ​സ്​​റ്റ​ബ്​​ൾ

text_fields
bookmark_border
സി.​െ​എ.​എ​സ്.​എ​ഫി​ൽ 487 കോ​ൺ​സ്​​റ്റ​ബ്​​ൾ
cancel
സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സി​ൽ കോ​ൺ​സ്​​റ്റ​ബ്​​ൾ ത​സ്​​തി​ക​യി​ലേ​ക്ക്​ പു​രു​ഷ​ന്മാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​യി 332 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 
ബാ​ക്കി 155 ഒ​ഴി​വു​ക​ൾ ന​ക്​​സ​ൽ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു.  
 സ​യ​ൻ​സ്​ മു​ഖ്യ​വി​ഷ​യ​മാ​ക്കി​യു​ള്ള പ്ല​സ്​ ടു​ ​ആ​ണ്​ യോ​ഗ്യ​ത. 2018 ജ​നു​വ​രി ഒ​ന്നി​ന്​ 18നും 23​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
ഡി.​െ​എ.​ജി, സി.​​െ​എ.​എ​സ്.​എ​ഫ്​ (സൗ​ത്ത്​​ സോ​ൺ) ഹെ​ഡ്​​ക്വാ​ർ​േ​ട്ട​ഴ്​​സ്, ചെ​ന്നൈ എ​ന്ന വി​ലാ​സ​ത്തി​ലാ​ണ്​ കേ​ര​ള​ത്തി​ലു​ള്ള​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 2018 ജ​നു​വ​രി 11 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ഫീ​സ്​ 100 രൂ​പ. 
https://cisfrectt.in/ ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​ന​വും വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cisf487 constable
News Summary - 487 constable in CISF
Next Story