Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 1:38 AM IST Updated On
date_range 9 Oct 2017 1:38 AM ISTകൊൽക്കത്ത െഎ.എസ്.െഎയിൽ 48 ഒഴിവ്
text_fieldsbookmark_border
കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊൽകത്ത, ഡൽഹി, ബംഗളൂരു, ചെന്നൈ, തേസ്പുർ, ഹൈദരാബാദ്, ഗിരിദിഹ് എന്നിവിടങ്ങളിലേക്കാണ് നിയമനം. നേരിട്ടുള്ള നിയമനമാണ്. ഒഴിവുകൾ താഴെ:
1. ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് (അഡ്മിനിസ്ട്രേഷൻ) എ: മൂന്ന് ഒഴിവ്.
2. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ: ഒരു ഒഴിവ്
3. അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ: നാല് ഒഴിവ്
4. അക്കൗണ്ട്സ് ഒാഫിസർ: മൂന്ന് ഒഴിവ്
5. അസിസ്റ്റൻറ് (ലബോറട്ടറി/റിപ്രോ-ഫോേട്ടാ/ലൈബ്രറി) എ: ആറ് ഒഴിവ്
6. ഒാഫിസ് അസിസ്റ്റൻറ് എ: 16 ഒഴിവ്
7. എൻജിനീയർ (സിവിൽ) എ: ഒരു ഒഴിവ്
8. ഇലക്ട്രീഷ്യൻ എ: മൂന്ന് ഒഴിവ്
9. ഒാപറേറ്റർ കം മെക്കാനിക് (ലിഫ്റ്റ്) എ: നാല് ഒഴിവ്
10. ടെലിഫോൺ ഒാപറേറ്റർ എ: ഒരു ഒഴിവ്
11. കുക്ക് എ: മൂന്ന് ഒഴിവ്
12. പ്ലംബർ എ: രണ്ട് ഒഴിവ്
13. ബൈൻഡർ എ: ഒന്ന്
ഒാൺലൈനായി അപേക്ഷിക്കുകയും പ്രിൻറ്ഒൗട്ട് തപാലിൽ അയക്കുകയും വേണം. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി നവംബർ മൂന്ന്. ഒാൺലൈനായി ഒക്ടോബർ 17 വരെ അപേക്ഷിക്കാം. http://www.isical.ac.in ൽ Jobs എന്ന വിഭാഗത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story