Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ടി.ബി പൊലീസിൽ 479 ഒഴിവ്

text_fields
bookmark_border
വിവരങ്ങൾ www.recruitment.itbpolice.nic.inൽ
ITB police vacancy
cancel

ഇന്തോ-തിബത്തൻ ബോർഡർ പൊലീസിൽ ഹെഡ് കോൺസ്റ്റബ്ൾ, കോൺസ്റ്റബ്ൾ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 479 ഒഴിവുണ്ട്. ഹെഡ് കോൺസ്റ്റബ്ൾ (മോട്ടോർ മെക്കാനിക്), കോൺസ്റ്റബ്ൾ (മോട്ടോർ മെക്കാനിക്), ഹെഡ് കോൺസ്റ്റബ്ൾ (ടെലികമ്യൂണിക്കേഷൻ), കോൺസ്റ്റബ്ൾ (ടെലികമ്യൂണിക്കേഷൻ) തസ്തികകളിലാണ് ഒഴിവ്. ടെലി കമ്യൂണിക്കേഷൻ ഒഴിവുകളിൽ വനിതകൾക്കും അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ നവംബർ 30 വരെ സ്വീകരിക്കും. കോൺസ്റ്റബ്ൾ എസ്.എസ്.എൽ.സിയും ഹെഡ് കോൺസ്റ്റബ്ൾ പ്ലസ്ടുവുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കായികക്ഷമത നിർബന്ധമാണ്.

യോഗ്യത, പ്രായനിബന്ധന, പരിചയസമ്പത്ത്, അപേക്ഷിക്കേണ്ട വിധം, ശമ്പളനിരക്ക് തുടങ്ങിയ വിശദ വിവരങ്ങൾ www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 479 Vacancy in ITB Police
Next Story