Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 12:39 AM IST Updated On
date_range 30 July 2017 12:39 AM ISTഇന്തോ-തിബത്തൻ ബോർഡർ പൊലീസ് സേനയിൽ 303 േകാൺസ്റ്റബ്ൾ
text_fieldsbookmark_border
ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് സേനയിൽ 303 േകാൺസ്റ്റബ്ൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. സാേങ്കതികപരമായ കാണങ്ങളാൽ ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. ഒാൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ആകെ ഒഴിവുകളിൽ വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, സംവരണം എന്നീ ക്രമത്തിൽ
1. കോൺസ്റ്റ്ബ്ൾ (ടെയ്ലർ): ആകെ 19 ഒഴിവുകൾ. ജനറൽ-4 (വനിതകൾ-2), എസ്.എസി-3 (വനിതകൾക്കില്ല), എസ്.ടി-7 (വനിതകൾക്കില്ല), ഒ.ബി.സി-2 (വനിതകൾ-1).
2. കോൺസ്റ്റബ്ൾ (ഗാർഡ്നർ): ആകെ 38 ഒഴിവുകൾ. ജനറൽ-16 (വനിതകൾ-2), ഒ.ബി.സി-5 (വനിതകൾ-1), എസ്.ടി-3 (വനിതകൾ-1), ഒ.ബി.സി-8 (വനിതകൾ-2).
3. കോൺസ്റ്റബ്ൾ (കോബ്ലർ): 27 ഒഴിവുകൾ. ജനറൽ-12 (വനിതകൾ-2), എസ്.സി-3 (വനിതകൾ-1), എസ്.ടി-2 (വനിതകൾക്കില്ല), ഒ.ബി.സി-6 (വനിതകൾ-1).
4. കോൺസ്റ്റബ്ൾ (വാട്ടർ കാരിയർ): 95 ഒഴിവുകൾ. ജനറൽ-41 (വനിതകൾ-7), എസ്.സി-12 (വനിതകൾ-2), എസ്.ടി-6 (വനിതകൾ-1), ഒ.ബി.സി-22 (വനിതകൾ-4).
5. കോൺസ്റ്റബ്ൾ (സഫായി കരംചാരി): 33 ഒഴിവുകൾ. ഒ.ബി.സി-14 (വനിതകൾ-3), എസ്.സി-4 (വനിതകൾ-1), എസ്.ടി-2 (വനിതകൾക്കില്ല), ഒ.ബി.സി-8(വനിതകൾ-1).
6. കോൺസ്റ്റബ്ൾ (കുക്ക്): 55 ഒഴിവുകൾ. ജനറൽ-24 (വനിതകൾ-4), എസ്.സി-7 (വനിതകൾ-1), എസ്.ടി-3 (വനിതകൾ-1), ഒ.ബി.സി-13 (വനിതകൾ-2).
7. കോൺസ്റ്റബ്ൾ (വാഷർമാൻ): 25 ഒഴിവുകൾ. ജനറൽ-11 (വനിതകൾ-2), എസ്.സി-3(വനിതകൾ-1), എസ്.ടി-1 (വനിതകൾക്കില്ല), ഒ.ബി.സി-6 (വനിതകൾ-1).
8. കോൺസ്റ്റബ്ൾ (ബാർബർ): 11 ഒഴിവുകൾ. ജനറൽ-5 (വനിതകൾ-1), എസ്.സി-1 (വനിതകൾക്കില്ല), എസ്.ടി-1(വനിതകൾക്കില്ല), ഒ.ബി.സി-2(വനിതകൾ-1)
ശമ്പളം: ലെവൽ-മൂന്ന് പ്രകാരം 21,700-69,100.
അപേക്ഷകൾ www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തുവേണം അപേക്ഷ അയക്കാം.
പോസ്റ്റൽ അപേക്ഷകൾ സ്വീകരിക്കില്ല. യോഗ്യത, തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. അവസാന തീയതി സെപ്റ്റംബർ ഏഴ്്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story