Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒൗഷധിയിൽ 28 ട്രെയിനി വർക്കർ
text_fieldsbookmark_border
ഒൗഷധിയുടെ കണ്ണൂർ ജില്ലയിലെ വിതരണകേന്ദ്രത്തിൽ ട്രെയിനി വർക്കർ തസ്തികയിലെ 28 ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഏഴാംക്ലാസാണ് യോഗ്യത. 18നും 41 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
8700 രൂപയാണ് പ്രതിമാസവേതനം. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷ നവംബർ മൂന്നിനു മുമ്പായി ഒൗഷധിയുടെ കുട്ടനെല്ലൂർ ഒാഫിസിൽ ലഭിക്കണം. ഫോൺ: 0487-2353550, 2358624, 2358623, 2352652.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story