Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊ​ച്ചി​ൻ ഷി​പ്...

കൊ​ച്ചി​ൻ ഷി​പ് യാ​ർ​ഡി​ൽ 23 ജ​ന​റ​ൽ വ​ർ​ക്ക​ർ (കാ​ന്റീ​ൻ)

text_fields
bookmark_border
cochin shipyard
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡ് ലി​മി​റ്റ​ഡ് ജ​ന​റ​ൽ വ​ർ​ക്ക​ർ (കാ​ന്റീ​ൻ) ത​സ്തി​ക​യി​ൽ ക​രാ​ർ​നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 23 ഒ​ഴി​വു​ക​ളു​ണ്ട്. യോ​ഗ്യ​ത: ഏ​ഴാം ക്ലാ​സ് പാ​സാ​ക​ണം. ഗ​വ​ൺ​മെ​ന്റ് ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ഫു​ഡ്പ്രൊ​ഡ​ക്ഷ​ൻ /ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ​സ് സ​ർ​വി​സി​ൽ ഒ​രു​വ​ർ​ഷ​ത്തെ അ​ല്ലെ​ങ്കി​ൽ, കാ​റ്റ​റി​ങ് ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് മാ​നേ​ജ്​​മെ​ന്റി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ കോ​ഴ്സ് പാ​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഭി​കാ​മ്യം.

മ​ല​യാ​ള​ഭാ​ഷ പ​രി​ജ്ഞാ​നം ഉ​ണ്ടാ​ക​ണം. കാ​ന്റീ​ൻ അ​ല്ലെ​ങ്കി​ൽ കാ​റ്റ​റി​ങ് സ​ർ​വി​സി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​ലോ വി​ള​മ്പു​ന്ന​തി​ലോ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 2023 ജ​നു​വ​രി ഒ​ന്നി​ന് 20 വ​യ​സ്സ്. ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ, എ​സ്.​സി/​എ​സ്.​ടി/​അം​ഗ​പ​രി​മി​ത​ർ/​വി​മു​ക്ത​ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.cochinshipyard.in/carrer ലി​ങ്കി​ലു​ണ്ട്. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 13ന​കം സ​മ​ർ​പ്പി​ക്ക​ണം. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഒ​ന്നാം വ​ർ​ഷം 17,300 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 17,900 രൂ​പ​യും മൂ​ന്നാം വ​ർ​ഷം 18,400 രൂ​പ​യും പ്ര​തി​മാ​സം ​പ്ര​തി​ഫ​ലം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cochin shipyardvacancy
News Summary - 23 General Worker (Canteen) in Cochin Shipyard
Next Story