Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഅ​ഗ്രി​ക​ൾ​ച​റ​ൽ...

അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച്​ സ​ർ​വി​സി​ൽ 222 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
indian agricultural research counsil
cancel

അ​ഗ്രി​ക​ൾ​ച​ർ/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ (നെ​റ്റ്), അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച്​ സ​ർ​വി​സി​ൽ (ARS) സ​യ​ൻ​റി​സ്​​റ്റ്, സീ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ ഓ​ഫി​സ​ർ (STO) എ​ന്നി​വ​യി​ലേ​ക്ക്​ അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ൻ​റി​സ്​​റ്റ്​ റി​ക്രൂ​ട്ട്​​മെൻറ്​ ബോ​ർ​ഡ്​ (ASRB) ന​ട​ത്തു​ന്ന സം​യു​ക്​​ത പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ 27 വ​രെ രാ​ജ്യ​ത്തെ 32 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ​കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലാ​ണ്​ പ​രീ​ക്ഷ​കേ​ന്ദ്രം. സം​യു​ക്​​ത പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഏ​പ്രി​ൽ 25ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ARSൽ 222 ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ റി​ക്രൂ​ട്ട്​​മെൻറ്. ARS സെ​ല​ക്​​ഷ​ന്​ പ്രി​ലി​മി​ന​റി​ക്കു​പു​റ​മെ മെ​യി​ൻ പ​രീ​ക്ഷ സെ​പ്​​റ്റം​ബ​ർ 19ന്​ ​ന​ട​ത്തും.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.asrb.org.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ഫീ​സ്​ ARSന്​ 500 ​രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വ​നി​ത​ക​ൾ​ക്ക്​ ഫീ​സി​ല്ല. നെ​റ്റ്​-​ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 1000 രൂ​പ. ഒ.​ബി.​സി, ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ത്തി​ന്​ 500 രൂ​പ.

എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വ​നി​ത​ക​ൾ 250 രൂ​പ. സീ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ ഓ​ഫി​സ​ർ, ജ​ന​റ​ൽ, ഇ.​ഡ​ബ്ല്യു.​എ​സ്, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വ​നി​ത​ക​ൾ -ഫീ​സി​ല്ല.

​െഡ​ബി​റ്റ്​/​െ​ക്ര​ഡി​റ്റ്​ കാ​ർ​ഡ്, നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഫീ​സ്​ അ​ട​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, പ​രീ​ക്ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്.

നെ​റ്റ്, ARS, STO സം​യു​ക്​​ത പ​രീ​ക്ഷ​യി​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ ബ​യോ​ടെ​ക്​​നോ​ള​ജി, അ​ഗ്രി​ക​ൾ​ച​റ​ൽ എ​േ​ൻ​റാ​മോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ഇ​ക്ക​ണോ​മി​ക്​ ബോ​ട്ട​ണി ആ​ൻ​ഡ്​ പ്ലാ​ൻ​റ്​ ജ​നി​റ്റി​ക്​ റി​സോ​ഴ്​​സ​സ്, ജ​നി​റ്റി​ക്​​സ്​ ആ​ൻ​ഡ്​ പ്ലാ​ൻ​റ്​ ബ്രീ​ഡി​ങ്, ഹെ​മ​റ്റോ​ള​ജി, പ്ലാ​ൻ​റ്​ ബ​യോ​കെ​മി​സ്​​ട്രി, പ്ലാ​ൻ​റ്​ പാ​തോ​ള​ജി, സീ​ഡ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ​

ഫ്ലോ​റി​ക​ൾ​ച​ർ ആ​ൻ​ഡ്​ പ്രി​ൻ​റ്​ സ്​​കാ​പി​ങ്, ഫ്രൂ​ട്ട്​ സ​യ​ൻ​സ്​ സ്​​പൈ​സ​സ്, പ്ലാ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ മെ​ഡി​സി​ന​ൽ പ്ലാ​ൻ​റ്​​സ്, വെ​ജി​റ്റ​ബി​ൾ സ​യ​ൻ​സ്, അ​നി​മ​ൽ ബ​യോ​കെ​മി​സ്​​ട്രി, ബ​യോ​ടെ​ക്​​നോ​ള​ജി, അ​നി​മ​ൽ ജ​നി​റ്റി​ക്​​സ്​ ആ​ൻ​ഡ്​ ബ്രീ​ഡി​ങ്, അ​നി​മ​ൽ ന്യൂ​ട്രീ​ഷ​ൻ, ഫി​സി​യോ​ള​ജി, ഡെ​യ​റി കെ​മി​സ്​​ട്രി/​മൈ​ക്രോ​ബ​യോ​ള​ജി,​ ഡെ​യ​റി ടെ​ക്​​നോ​ള​ജി, ലൈ​വ്​​സ്​​റ്റോ​ക്​ മാ​നേ​ജ്​​മെൻറ്, പോ​ൾ​ട്രി സ​യ​ൻ​സ്, വെ​റ്റ​റി​ന​റി മെ​ഡി​സി​ൻ, ഫി​ഷ​റീ​സ്​ അ​ഗ്രോ​ണ​മി, എ​ൻ​വ​യോ​ൺ​മെൻറ​ൽ സ​യ​ൻ​സ്, സോ​യി​ൽ സ​യ​ൻ​സ്, ഹോം ​സ​യ​ൻ​സ്​ ഉ​ൾ​പ്പെ​ടെ 60 വി​ഷ​യ​ങ്ങ​ളി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job vacancyAgricultural Research Service
News Summary - 222 vacancies in Agricultural Research Service
Next Story