Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍

text_fields
bookmark_border
  • അവസാന തീയതി ഏപ്രില്‍ 13
റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍
cancel

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍ ഉള്‍പ്പെടെ 33 തസ്തികകളിലേക്ക് കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ പി.എസ്.സി വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ് www.keralapsc.gov.in
തസ്തിക കാറ്റഗറി നമ്പര്‍ സഹിതം ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)
18/2016,19/2016: പൊലീസ് കോണ്‍സ്റ്റബ്ള്‍. ഒഴിവുകള്‍ 131, യോഗ്യത എസ്.എസ്.എല്‍.സി
9/2016: എന്‍വയണ്‍മെന്‍റല്‍ സയന്‍റിസ്റ്റ്, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ്
10/2016: വേനല്‍ ആര്‍ക്കിടെക്ട്, തുറമുഖ വകുപ്പ്
11/2016: ആനിമല്‍ ന്യൂട്രീഷന്‍ ഓഫിസര്‍, കേരള കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
12/2016: മെഡിക്കല്‍ ഓഫിസര്‍ (സിദ്ധ), ഇന്ത്യ സിസ്റ്റംസ് ഓഫ് മെഡിസിന്‍
13/2016: മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സബ് ഇന്‍സ്പെക്ടര്‍ (ട്രെയ്നി), പൊലീസ് (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം)
14/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സര്‍ഫസ് ഓര്‍ണമെന്‍േറഷന്‍ ടെക്നിക്), വ്യവസായിക പരിശീലനം
15/2016: ജൂനിയര്‍ ഇന്‍സ്ട്രക്ര്‍ (സര്‍വേയര്‍), വ്യവസായിക പരിശീലനം
16/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോപ്ളേറ്റര്‍), വ്യവസായിക പരിശീലനം
17/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്-മെഡിക്കല്‍ ഇലക്ട്രോണിക്സ് വ്യവസായിക പരിശീലനം
18/2016: പൊലീസ് കോണ്‍സ്റ്റബ്ള്‍ (ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിങ്)
20/2016: ലാബ് അറ്റന്‍ഡര്‍, ഡ്രഗ്സ് കണ്‍ട്രോള്‍
21/2016: വീവിങ് മാസ്റ്റര്‍, കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്‍റക്സ്)
22/2016: വീവിങ് മാസ്റ്റര്‍, കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്‍റക്സ്) സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)
23/2016: അസിസ്റ്റന്‍റ് പ്രഫസര്‍/ലെക്ചറര്‍ (അനാട്ടമി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, പത്തോളജി, മൈക്രോ ബയോളജി, ബ്ളഡ്ബാങ്ക്) പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രം)
32/2016: അസിസ്റ്റന്‍റ് പ്രഫസര്‍/ലെക്ചറര്‍ (ഫാര്‍മസി) പട്ടികവര്‍ഗക്കാര്‍ക്കു മാത്രം)
33/2016: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍-ഫിസിക്സ് (പട്ടികജാതി, വര്‍ഗം)
34/2016: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, ഇംഗ്ളീഷ് (പട്ടികജാതി/വര്‍ഗം)
35/2016: സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
36/2016-41/2016: വനിതാ പൊലീസ് കോണ്‍സ്റ്റബ്ള്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story