Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right"നിഷി'ല്‍ പ്രോജക്ട്...

"നിഷി'ല്‍ പ്രോജക്ട് അസിസ്റ്റന്‍റ്

text_fields
bookmark_border
നിഷില്‍ പ്രോജക്ട് അസിസ്റ്റന്‍റ്
cancel

തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 28 വരെ നീട്ടി. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ശ്രവണവൈകല്യമുള്ള കമ്പ്യൂട്ടര്‍ സയന്‍സ് / ഫൈന്‍ ആര്‍ട്സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍, നിഷ്, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം-695 583 വിലാസത്തില്‍ സെപ്റ്റംബര്‍ 28 നകം അപേക്ഷിക്കണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story