Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസിയാലില്‍ 47 ഒഴിവ്

സിയാലില്‍ 47 ഒഴിവ്

text_fields
bookmark_border
സിയാലില്‍ 47 ഒഴിവ്
cancel

കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ജൂനിയര്‍ മാനേജര്‍ ട്രെയ്നി(7), ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 ട്രെയ്നി (19), ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 ട്രെയ്നി (11), ജൂനിയര്‍ അറ്റന്‍ഡന്‍റ് ഗ്രേഡ് 5 ട്രെയ്നി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

യോഗ്യത: ജൂനിയര്‍ അറ്റന്‍ഡന്‍റ് ഗ്രേഡ് 5 ട്രെയ്നി - എസ്.എസ്.എല്‍.സിയും ഹെവി വെഹിക്ള്‍ ഡ്രൈവിങ് ലൈസന്‍സും. നീളം 165 സെ.മീ, തൂക്കം-55 കിലോഗ്രാം, നെഞ്ചളവ് 81-85 സെ.മി. പ്രായം 25 കഴിയരുത്.
ജൂനിയര്‍ മാനേജര്‍ ട്രെയ്നി- ഒന്നാം ക്ളാസ് ബി.ടെക്(സിവില്‍) ബിരുദം.
ഗേറ്റ് നേടിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി-25.
ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 ട്രെയ്നി- ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ളാസ് ബിരുദം. പ്രായപരിധി 25.
ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 ട്രെയ്നി -ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്) ഡിപ്ളോമയില്‍ ഒന്നാം ക്ളാസ് വിജയം. രണ്ട് വര്‍ഷം മുമ്പുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ്.
 നീളം-165 സെ.മി, തൂക്കം-55 കിലോഗ്രാം, നെഞ്ചളവ്-81-85 സെ.മീ.
അപേക്ഷിക്കേണ്ട വിധം: www.career.cial.aero വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 25.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story