Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2015 6:15 PM IST Updated On
date_range 3 Sept 2015 6:15 PM ISTകുഫോസില്‍ ഗെസ്റ്റ് ലെക്ചറര്‍ ഒഴിവ്
text_fieldsbookmark_border
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ ബയോടെക്നോളജി, മറൈന്‍ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രിയിലും ഗെസ്റ്റ് ലെക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ എട്ടിനു മുമ്പ് അപേക്ഷിക്കണം. director.sost.kufos@gmail.com എന്ന വിലാസത്തില്‍ ഇ^മെയില്‍ മുഖേനയോ അല്ളെങ്കില്‍ ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്നോളജി, കുഫോസ്, പനങ്ങാട് (പി.ഒ) 682506 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ അയക്കാം.ഫോണ്‍: 9446838319.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
