Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനബാര്‍ഡില്‍ 85...

നബാര്‍ഡില്‍ 85 ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ്

text_fields
bookmark_border
നബാര്‍ഡില്‍ 85 ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ്
cancel

നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റില്‍ (നബാര്‍ഡ്) ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് തസ്തികയില്‍ 85 ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. ഹിന്ദി/ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.
ഏതു സംസ്ഥാനത്തേക്കാണോ അയക്കുന്നത് അവിടെയുള്ള പ്രാദേശിക ഭാഷ, എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
അപേക്ഷാ ഫീസ്: 450 രൂപ. ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.nabard.org വെബ്സൈറ്റില്‍  ‘APPLY ONLINE’ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
 അവസാന തീയതി ഒക്ടോബര്‍ 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story