Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2015 7:15 AM IST Updated On
date_range 2 Oct 2015 7:15 AM ISTമസഗോണ്‍ ഡോകില്‍ ഒഴിവ്
text_fieldsbookmark_border
മസഗോണ്‍ ഡോക് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡില്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം. ജൂനിയര്‍ ഡ്രോട്ട്സ്മാന്‍, ഫിറ്റര്‍, സ്ട്രക്ചറല്‍ ഫാബ്രികേറ്റര്‍, പൈപ്പ് ഫിറ്റര്‍, ഇലക്ട്രീഷ്യന്, ഇലക്¤്രടാണിക് മെകാനിക്, പെയിന്റര്‍, കോമ്പോസിറ്റ് വെല്‍ഡര്‍ തസ്തികയിലാണ് ഒഴിവ്. www.mazagondock.gov.inല്‍ ലഭിക്കുന്ന അപേക്ഷയുടെ നിശ്ചിതമാതൃക തയാറാക്കി മസഗോണ്‍ ഡോക് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡ്, ഡോക്യാര്‍ഡ് റോഡ്, മുംബൈ^400010 വിലാസത്തില്‍ അയക്കണം. അവസാനതീയതി ഒക്ടോബര്‍ 26.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
