Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎന്‍.ബി.സി.സിയില്‍...

എന്‍.ബി.സി.സിയില്‍ ഒഴിവുകള്‍

text_fields
bookmark_border
എന്‍.ബി.സി.സിയില്‍ ഒഴിവുകള്‍
cancel

അവസാന തീയതി ജൂലൈ ഏഴ്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍  ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍  വിവിധ തസ്തികകളിലെ 190 ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു.
 ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) ^2, അഡീഷനല്‍  ജനറല്‍  മാനേജര്‍ (ലോ)^ 1. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍)^ 22, പ്രോജക്ട്  മാനേജര്‍ (സിവില്‍ ) ^20, ഡെപ്യൂട്ടി പ്രോജക്ട് മാനേജര്‍ (സിവില്‍ ) ^19, ഡെപ്യൂട്ടി ജനറല്‍  മാനേജര്‍ (ഫിനാന്‍സ്)^  9, മാനേജര്‍ (ഫിനാന്‍സ്) ^10, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ആര്‍.എം)^ 2, മാനേജര്‍ (എച്ച്.ആര്‍.എം)^ 5. ഡെപ്യൂട്ടി മാനേജര്‍ (എച്ച്.ആര്‍.എം) ^4, അസിസ്റ്റന്‍റ് മാനേജര്‍:(എച്ച്.ആര്‍.എം^  7, ലോ 2, മാര്‍ക്കറ്റിങ്^1കമ്പനി സെക്രട്ടറി^1), സീനിയര്‍  സ്റ്റെനോഗ്രാഫര്‍ ^1, ഓഫിസ്  അസിസ്റ്റന്‍റ് (സ്റ്റെനോഗ്രഫി) 3 എന്നിങ്ങനെയാണ് ഒഴിവ്.
വിദ്യാഭ്യാസ യോഗ്യത, പ്രായം, മുന്‍പരിചയം, ഫീസ് എന്നിവ  www.nbccindia.gov.in എന്ന വെബ്സൈറ്റില്‍.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story